• Logo

Allied Publications

Europe
ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സ​ന്ധ്യ ശ​നി​യാ​ഴ്ച
Share
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ ഇ​ന്ത്യ​ന്‍ ക്രി​സ്തീ​യ സ​ഭ​ക​ളു​ടെ (സീ​റോ മ​ല​ബാ​ര്‍ സ​ഭ, സീ​റോ മ​ല​ങ്ക​ര സ​ഭ, യ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ, മാ​ര്‍​ത്തോ​മ്മാ സ​ഭ, ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സ​ന്ധ്യ ശ​നി​യാ​ഴ്ച ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ല്‍ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് എ​ക്കെ​ന്‍​ഹൈ​മി​ലെ ഹെ​ര്‍​സ് യേ​ശു പ​ള്ളി​യി​ല്‍ ക​രോ​ള്‍ സ​ന്ധ്യ ന​ട​ക്കും. ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സൂ​ല്‍ സ​ത്യ​നാ​ര​യ​ണ്‍ പ​റ​ക്കാ​ട്ട്, ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ സെ​ന്‍റ് ഫ്രാ​ന്‍​സി​സ്കൂ​സ് പ​ള്ളി വി​കാ​രി ഫാ. ​ഹാ​ന്‍​സ് മ​യ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ള്‍ ആ​യി​രി​ക്കും.

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ സീ​റോ മ​ല​ങ്ക​ര സ​ഭ​യു​ടെ ഫാ.​സ​ന്തോ​ഷ് തോ​മ​സ് ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​റും മ​റ്റു സ​ഭാ വി​കാ​രി​മാ​ര്‍ പ്ര​തി​നി​ധി​ക​ളാ​യി അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

ക​രോ​ള്‍ സ​ന്ധ്യ​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്നേ​ഹ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ള്‍​ക്ക്: ഫാ.​സ​ന്തോ​ഷ് തോ​മ​സ് +49 17680383083, ഫാ.​ജോ​ബി +49 15735461964, ഫാ.​പോ​ള്‍ പി.​ജോ​ര്‍​ജ് +43 677 62788456, ഫാ. ​ജോ​ണ്‍​സ​ണ്‍ എം. ​ജോ​ണ്‍ +49 15143592237, ഫാ.​രോ​ഹി​ത് സ്ക​റി​യ ജോ​ര്‍​ജി +49 17661997521.

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.