• Logo

Allied Publications

Europe
ഫാ.​ ഇ​ഗ്‌​നേ​ഷ്യ​സ് കു​ന്നും​പു​റ​ത്ത് ന​യി​ക്കു​ന്ന വി​ശു​ദ്ധ​വാ​ര ധ്യാ​ന​വും വ​ച​ന പ്ര​ഘോ​ഷ​ണ​വും മാ​ർ​ച്ച് ഒ​ന്പ​ത് മു​ത​ൽ
Share
ബെ​ഡ്ഫോ​ർ​ഡ്: വ​ലി​യ നോ​മ്പി​ൽ ആ​ദ്ധ്യാ​ത്മി​ക​മാ​ന​സി​ക ത​ല​ങ്ങ​ളി​ലു​ള്ള ന​വീ​ക​ര​ണ​ത്തി​ന്‍റെ ഒ​രു​ക്ക​മാ​യി ബെ​ഡ്ഫോ​ർ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ മി​ഷ​നി​ൽ ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും വ​ച​ന പ്ര​ഘോ​ഷ​ക​നും കാ​ർ​മ​ലേ​റ്റ് സ​ഭാം​ഗ​വു​മാ​യ ഫാ. ​ഇ​ഗ്‌​നേ​ഷ്യ​സ് കു​ന്നും​പു​റ​ത്ത് ഒ​സി​ഡി​യാ​ണ് വി​ശു​ദ്ധ​വാ​ര ധ്യാ​ന​വും വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​യി​ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ അ​ടു​ത്ത​യി​ടെ മി​ഷ​നാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട ബെ​ഡ്ഫോ​ർ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ മി​ഷ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ശു​ദ്ധ​വാ​ര ദ്വി​ദി​ന ധ്യാ​ന​ത്തി​ലും തി​രു​വ​ച​ന ശു​ശ്രൂ​ഷ​യി​ലും പ​ങ്കുചേ​ർ​ന്ന് ക്രി​സ്തു​വി​ന്‍റെ പീ​ഡാ​സ​ഹ​ന പാ​ഥ​യി​ലൂ​ടെ ചേ​ർ​ന്ന് ന​ട​ക്കു​വാ​നും ഉ​ദ്ധി​ത​നാ​യ ക്രി​സ്തു​വി​ന്‍റെ കൃ​പ​ക​ളും ക​രു​ണ​യും അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​വാ​നും ഏ​റെ അ​നു​ഗ്ര​ഹ​ദാ​യ​മാ​വും ശു​ശ്രൂ​ഷ​ക​ൾ.

മാ​ർ​ച്ച് ഒ​മ്പ​താം തീ​യ​തി ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യും പ​ത്താം തീ​യ​തി ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ഒ​മ്പ​തു വ​രെ​യു​മാ​ണ് ധ്യാ​ന ശു​ശ്രൂ​ഷ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വ​ലി​യ നോ​മ്പി​ന്‍റെ ചൈ​ത​ന്യ​ത്തി​ൽ ക്രി​സ്തു​വി​ന്‍റെ ര​ക്ഷാ​ക​ര യാ​ത്ര​യു​ടെ വി​ചി​ന്ത​ന​ത്തോ​ടൊ​പ്പം പ്ര​ത്യാ​ശ​യും പ്ര​തീ​ക്ഷ​യും ന​ൽ​കി മ​ര​ണ​ത്തി​ൽ നി​ന്നും ഉ​യ​ർ​ത്തെ​ഴു​നേ​റ്റ ര​ക്ഷ​ക​ന്‍റെ സ്മ​ര​ണ​യി​ലും അ​വി​ടു​ത്തെ കൃ​പ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​വാ​ൻ ധ്യാ​ന ശു​ശ്രു​ഷ​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മി​ഷ​ൻ പ്രീ​സ്റ്റ് ഫാ.​എ​ബി​ൻ നീ​രു​വേ​ലി​ൽ വി​സി​യും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ കൊ​ശാ​ക്ക​ലും പ​ള്ളി​ക്ക​മ്മി​റ്റി​യും അ​റി​യി​ച്ചു.

Venue: Christ The King Catholic Church, Harrowden Road, Bedford, MK42 9SP.

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.