• Logo

Allied Publications

Europe
റി­​പ്പ­​ബ്ലി­​ക് ദി​നാ­​ഘോ­​ഷ­​ത്തി​ല്‍ ഫ്ര­​ഞ്ച് പ്ര­​സി­​ഡ​ന്‍റ് അ­​തി­​ഥി­​യാ​കും
Share
ന്യൂ­​ഡ​ല്‍​ഹി: റി­​പ്പ­​ബ്ലി­​ക് ദി​നാ­​ഘോ­​ഷ­​ത്തി​ല്‍ ഫ്ര­​ഞ്ച് പ്ര­​സി​ഡ​ന്‍റ് ഇ­​മ്മാ­​നു­​വ​ല്‍ മാ­​ക്രോ​ണ്‍ അ­​തി­​ഥി­​യാ­​കും. ഈ ​വ​ര്‍​ഷ­​ത്തെ റി­​പ്പ­​ബ്ലി­​ക് ദി​നാ­​ഘോ­​ഷ­​ത്തി​ല്‍ പ­​ങ്കെ­​ടു­​ക്കാ­​നു­​ള്ള പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര ­മോ­​ദി­​യു­​ടെ ക്ഷ­​ണം മാ­​ക്രോ​ണ്‍ സ്വീ­​ക­​രി​ച്ചു.

മു­​മ്പ് ഫ്ര­​ഞ്ച് നാ­​ഷ­​ണ​ല്‍ ഡേ­​യ്­​ക്ക് ന­​രേ­​ന്ദ്ര­ മോ­​ദി­​യെ മാ­​ക്രോ​ണ്‍ അ­​തി­​ഥി­​യാ­​യി ക്ഷ­​ണി­​ച്ചി­​രു​ന്നു. ഇ­​തി­​ന് പ­​ക­​ര­​മാ­​യാ​ണ് മാ­​ക്രോ​ണി­​നെ ഇ­​ന്ത്യ­​യി­​ലേ​ക്കും ക്ഷ­​ണി­​ച്ച​ത്. ഇ­​രു­​രാ­​ജ്യ­​ങ്ങ​ളും ത­​മ്മി­​ലു­​ള്ള ബ­​ന്ധം ഇ­​പ്പോ​ള്‍ കൂ­​ടു­​ത​ല്‍ ശ­​ക്ത­​മാ­​ണ്.

കൂ­​ടു­​ത​ല്‍ റ­​ഫാ​ല്‍ യു­​ദ്ധ­​വി­​മാ­​ന­​ങ്ങ​ള്‍ ഫ്രാ​ന്‍­​സി​ല്‍­​നി­​ന്ന് വാ­​ങ്ങാ­​നു­​ള്ള ക­​രാ­​റി​ല്‍ ഇ­​ന്ത്യ ഒ­​പ്പു­​വ­​യ്­​ക്കാ­​നി­​രി­​ക്കെ­​യാ­​ണ് മാ­​ക്രോ­​ണി­​ന്‍റെ സ­​ന്ദ​ര്‍­​ശ­​നം. ജ­​നു­​വ­​രി­​യി​ലെ സ­​ന്ദ​ര്‍­​ശ­​ന­​ത്തോ­​ട­​നു­​ബ­​ന്ധി­​ച്ച് 52000 കോ­​ടി രൂ­​പ­​യു­​ടെ ഈ ​ക­​രാ­​റി​ല്‍ ഒ­​പ്പു­​വ­​ച്ചേ­​ക്കും.

ഇ­​ന്ത്യ­​യു­​ടെ റി­​പ്പ­​ബ്ലി­​ക് ദി​നാ­​ഘോ­​ഷ­​ത്തി​ല്‍ പ­​ങ്കെ­​ടു­​ക്കു­​ന്ന ആ­​റാ​മ­​ത്തെ ഫ്ര­​ഞ്ച് പ്ര­​സി­​ഡ​ന്‍റാ​കും മാ­​ക്രോ​ണ്‍.

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.