• Logo

Allied Publications

Europe
ക്രി​സ്മ​സി​നെ​യും പു​തു​വ​ർ​ഷ​ത്തെ​യും വ​ര​വേ​ൽ​ക്കാ​ൻ സ​ന്ദ​ർ​ല​ൻ​ഡ്; മ​ല​യാ​ളം കു​ർ​ബാ​ന 31ന്, ​സം​ഗ​മം ജ​നു​വ​രി ഒ​ന്നി​ന്
Share
സ​ന്ദ​ർ​ല​ൻ​ഡ്: ക്രി​സ്മ​സി​നെ​യും പു​തു​വ​ർ​ഷ​ത്തെ​യും വ​ര​വേ​ൽ​ക്കാ​ൻ സ​ന്ദ​ർ​ല​ൻ​ഡ് മ​ല​യാ​ളി സ​മൂ​ഹം ഒ​രു​ങ്ങു​ന്നു. പു​തു​വ​ർ​ഷ ത​ലേ​ന്ന് രാ​ത്രി ഏ​ഴി​ന് തു​ട​ങ്ങു​ന്ന പ്രാ​ർ​ഥ​ന​ക​ളും ആ​രാ​ധ​ന​യും ഒ​ൻ​പ​തി​ന് മ​ല​യാ​ളം കു​ർ​ബാ​ന​യോ​ടെ സ​മാ​പി​ക്കു​ന്നു.

ക്രി​സ്മ​സ് സം​ഗ​മം ജ​നു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം 5.30ന് ​സെ​ന്‍റ് ജോ​സ​ഫ്‌​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്നു. വൈ​ദീ​ക​ർ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും. ക​രോ​ൾ ഗാ​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

ക്രി​സ്മ​സ് ഡി​ന്ന​റോ​ടെ പ​രി​സ​മാ​പ്തി കു​റി​ക്കും. പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യൂ​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക്രി​സ്മ​സ് സം​ഗ​മ​വേ​ദി: സെ​ന്‍റ് ജോ​സ​ഫ്‌​സ് പാ​രി​ഷ് സെ​ന്‍റ​ർ, സ​ന്ദ​ർ​ല​ൻ​ഡ്.

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.