• Logo

Allied Publications

Europe
ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ടീം ​താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ വെ​ടി​വ​യ്പ്; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
Share
പോ​ര്‍​ട്ട് ഓ​ഫ് സ്‌​പെ​യി​ന്‍: വെ​സ്റ്റ് ഇ​ന്‍​ഡീ​സ് പ​ര്യ​ട​ന​ത്തി​ലു​ള്ള ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ടീം ​താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ന്‍റെ പു​റ​ത്ത് വെ​ടി​വ​യ്പ്. ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഇം​ഗ്ല​ണ്ട് ടീ​മി​ന്‍റെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

പ്രാ​ദേ​ശി​ക​സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 1.20നാ​യി​രു​ന്നു ഹോ​ട്ട​ലി​ന് പു​റ​ത്ത് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ന്‍റെ പ്ര​ധാ​ന വാ​തി​ലി​ന്‍റെ തൊ​ട്ട​രി​കി​ലാ​യി​രു​ന്നു ദാ​രു​ണ​മാ​യ കൊ​ല​പാ​ത​കം.

47 വ​യ​സു​കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല.

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.