• Logo

Allied Publications

Europe
ല​ണ്ട​ൻ ക്‌​നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ സ​ന്ദ​ര്‍​ശി​ച്ച് മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍
Share
ല​ണ്ട​ൻ: സെ​ന്‍റ ജോ​സ​ഫ്‌ ക്‌​നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ല്‍ കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 7.30ന് ​ഹോ​ഡ​സ്ഡ​ണ്‍ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ ദൈ​വാ​ല​യ​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ലി​നെ കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ണി ക​ല്ലി​ടാ​ന്തി​യി​ല്‍, സാ​ജ​ന്‍ പ​ടി​ക്ക​മ്യാ​ലി​ല്‍, സ​ജീ​വ് ചെ​മ്പ​ക​ശേ​രി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.

തു​ട​ര്‍​ന്ന് മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ലി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കു​ര്‍​ബാ​ന​യ​ര്‍​പ്പ​ണം ന​ട​ന്നു. പ​രി​ശു​ദ്ധ അ​മ്മ​യു​ടെ സ്‌​തോ​ത്ര​ഗീ​തം പോ​ലെ ന​മു​ക്കും ദൈ​വം ക​ഴി​ഞ്ഞ നാ​ളു​ക​ളി​ല്‍ ന​ല്‍​കി​യ ന​ല്‍​കി​യ ന​ന്മ​ക​ളെ​യോ​ര്‍​ത്ത് സ്‌​തോ​ത്ര​ഗീ​തം പാ​ടാ​ന്‍ ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ വ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ ഉ​ത്‌​ബോ​ധി​പ്പി​ച്ചു.



കു​ര്‍​ബാ​ന​യെ തു​ട​ര്‍​ന്ന് മി​ഷ​ന്‍ ഞാ​യ​റാ​ഴ്ച​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്രോ​ഗ്രാ​മു​ക​ളി​ല്‍ നി​ന്ന് മി​ഷ​ന്‍ ലീ​ഗി​ലെ കു​ട്ടി​ക​ള്‍ സ​മാ​ഹ​രി​ച്ച തു​ക കോ​ട്ട​യം അ​തി​രൂ​പ​ത ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന പ​ഞ്ചാ​ബ് മി​ഷ​നി​ലെ മി​ഷ​ന​റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി മി​ഷ​ന്‍ ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ​യ്‌​ലി​ന്‍ ഷി​നോ, ട്ര​ഷ​റ​ര്‍ ഡാ​നി​യേ​ല്‍ സ​ജി, ഹെ​ഡ് ടീ​ച്ച​ര്‍ ഷെ​നി മ​ച്ചാ​നി​ക്ക​ല്‍, ജി​ന്‍റു ജി​മ്മി ക്ലാ​ക്കി​യി​ല്‍, ജെ​റി തൊ​ണ്ടി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പി​താ​വി​ന് ന​ല്‍​കി.

തു​ട​ര്‍​ന്ന് ലീ​ജി​യ​ണ്‍ ഓ​ഫ് മേ​രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അം​ഗ​ങ്ങ​ള്‍​ക്കാ​യി പി​താ​വ് പ്രാ​ർ​ഥി​ക്കു​ക​യും അ​വ​ര്‍​ക്ക് ആ​ശം​സ​ക​ള്‍ നേ​രു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം എ​ല്ലാ​വ​രെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യും സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ക​യും ചെ​യ്തു.



സ്‌​നേ​ഹ​വി​രു​ന്നോ​ടെ പ്ര​സ്തു​ത സ​ന്ദ​ര്‍​ശ​നം പ​ര്യ​വ​സാ​നി​ച്ചു. സ​ന്ദ​ര്‍​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മി​ഷ​നി​ലു​ള്ള വി​വി​ധ ഭ​വ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും രോ​ഗി​ക​ളാ​യി​ട്ടു​ള്ള​വ​രെ സ​ന്ദ​ര്‍​ശി​ക്കു​ക​യും അ​വ​ര്‍​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഊ​ര്‍​ജ​വും ദി​ശാ​ബോ​ധ​വും ന​ല്‍​കു​ന്ന​താ​യി​രു​ന്നു പി​താ​വി​ന്‍റെ സ​ന്ദ​ര്‍​ശ​നം.

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.