• Logo

Allied Publications

Europe
ബ​ര്‍​ലി​നി​ല്‍ മൂ​ന്ന് ഹ​മാ​സ് ഭീ​ക​ര​ര്‍ അ​റ​സ്റ്റി​ല്‍
Share
ബ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തിയിട്ട മൂ​ന്ന് ഹ​മാ​സ് ഭീ​ക​ര​രെ അ​റ​സ്റ്റ് ചെ​യ്തു. ജ​ര്‍​മ​നി​യി​ലെ തീ​വ്ര​വാ​ദ വി​രു​ദ്ധ യൂ​ണി​റ്റ് ജി​എ​സ്ജി9 ആ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​റ​സ്റ്റി​ലാ​യ മൂ​ന്നു പേ​രും ഹ​മാ​സിലെ സ​ജീ​വ അം​ഗ​ങ്ങ​ളാ​ണ്. ഫെ​ഡ​റ​ല്‍ പ്രോ​സി​ക്യൂ​ട്ട​റു​ടെ ഓ​ഫീ​സ് ആ​ണ് ഇവർ തീ​വ്ര​വാ​ദ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ലെ​ബ​ന​ൻ പൗരന്മരായ അ​ബ്ദു​ൽ ഹ​മീ​ദ്, എ​ൽ.​ആ​ര്‍. ഇ​ബ്രാ​ഹിം, ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​നാ​യ ബി. ​മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പ​ങ്ക​ൽ​നി​ന്നും ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി​യി‌​ട്ടു​ണ്ട്.

യൂ​റോ​പ്പി​ലെ ജൂ​ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഇ​വ​ര്‍ സ​ജ​മാ​യി​വ​രി​ക​യാ​യി​രു​ന്നു എ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.