• Logo

Allied Publications

Middle East & Gulf
സൗ​ദി യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു; ര​ണ്ട് മ​ര​ണം
Share
റി​യാ​ദ്: പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ സൗ​ദി അ​റേ​ബ്യ​ന്‍ റോ​യ​ല്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ എ​ഫ്15 എ​സ്എ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ട് പേ​ർ മ​രി​ച്ചു. സൗ​ദി​യു​ടെ കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ലെ ദ​ഹ്‌​റാ​നി​ല്‍ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

പ​തി​വ് പ​രി​ശീ​ല​ന​ത്തി​നി​ടെ പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് 12.50ന് ​വി​മാ​നം ദ​ഹ്‌​റാ​നി​ലെ കിം​ഗ് അ​ബ്ദു​ല്‍ അ​സീ​സ് എ​യ​ര്‍ ബേ​സി​ല്‍ ത​ക​ര്‍​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ തു​ര്‍​ക്കി അ​ല്‍​മാ​ലി​കി പ​റ​ഞ്ഞു.

സൗ​ദി സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ച് അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ച് രാ​ജ്യ​ത്തെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളാ​യ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ
സ​ഫി​യ അ​ജി​ത്ത് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്; ദ​മാം ഇ​ന്ത്യ​ൻ വോ​ളി ക്ല​ബ് ചാ​മ്പ്യ​ന്മാ​ർ.
ദ​മാം: ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ കൊ​ണ്ട് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ കാ​യി​ക​പ്രേ​മി​ക​ളെ ത്ര​സി​പ്പി​ച്ച ന​വ​യു​ഗം സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​
ഐ​ക്യ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യം തി​രി​ച്ചുപി​ടി​ക്കാ​ൻ കൈ​കോ​ർ​ക്ക​ണം: പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ.
റി​യാ​ദ്: സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ലെ വി​ഭ​ജ​നം പോ​ലു​ള്ള വ​ലി​യ ദു​ര​ന്ത​മു​ഖ​ത്തും മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ര
നൃ​ത്ത സം​ഗീ​ത നി​ശ അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റി.
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ്രോ​ഗ്രാം നി​ന​വ് 2024 റൂ​വി​യി​ലെ അ​ൽഫ​ലാ​ജ് ഹോ​ട്
ക​ളി​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച് കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ഫു​ജൈ​റ: കു​ട്ടി​ക​ളി​ൽ ശാ​സ്ത്ര ബോ​ധ​വും യു​ക്തി​ചി​ന്ത​യും ഉ​ണ​ർ​ത്താൻ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റും ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള