• Logo

Allied Publications

Americas
മാ​ത്യു മു​ണ്ടി​യാ​ങ്ക​ലി​ന് ബി​സി​ന​സ് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ന​ല്‍​കി കാ​ന​ഡ ആ​ദ​രി​ച്ചു
Share
ഒ​ട്ടാ​വ: കാ​ന​ഡ​യു​ടെ ഭ​ര​ണ സി​രാ​കേ​ന്ദ്ര​മാ​യ ക​നേ​ഡി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് ഹാ​ളി​ല്‍ വ​ച്ച് ന​ട​ന്ന "കേ​ര​ള ഡേ ​അ​റ്റ് പാ​ര്‍​ല​മെ​ന്‍റ്' എ​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ല്‍ വ​ച്ച് മാ​ത്യു മു​ണ്ടി​യാ​ങ്ക​ലി​നെ ബി​സി​ന​സ് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു.

38 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് കാ​ന​ഡ​യു​ടെ ഫ്രെ​ഞ്ച് പ്രോ​വി​ന്‍​സ് ആ​യ ഡ്യൂ​ബെ​ക്ക്​മോ​ണ്‍​ട്രി​യ​ല്‍ സി​റ്റി​യി​ല്‍ നി​ന്ന് തു​ട​ക്കം കു​റി​ച്ച് റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച് നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് രം​ഗ​ത്ത് വെ​ന്നി​ക്കൊ​ടി പാ​റി​ച്ച വ്യ​ക്തി​യാ​ണ് മാ​ത്യു.

ച​ട​ങ്ങി​ല്‍ ക​നേ​ഡി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് എം.​പി ച​ന്ദ്ര ആ​ര്യ​യും ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ സ​ഞ്ജ​യ് കു​മാ​ര്‍ വ​ര്‍​മ്മ​യും ചേ​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ഉ​പ​ഹാ​ര​ങ്ങ​ള്‍ കൈ​മാ​റി. കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ള്‍​കൊ​ണ്ട് സ​മ്പ​ന്ന​മാ​യി​രു​ന്നു പ്ര​സ്തു​ത ച​ട​ങ്ങ്.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 6.
സെ​ന്‍റ് ബ​സേ​ലി​യോ​സ് ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക
ഫ്ലോ​റി​ഡ​യി​ൽ 16 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പെ​രു​മ്പാ​മ്പ് വേ​ട്ട​യ്ക്കി​ടെ 16 അ​ടി നീ​ള​വും 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​
അ​മേ​രി​ക്ക​യി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​അ​മേ​രി​ക്ക​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു.
ജോ​ൺ പാ​ട്ട​പ​തി ഫോ​മാ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ.
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ലാ​യി ഡെ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ഫൈ​വ് സ്റ്റ