• Logo

Allied Publications

Middle East & Gulf
വി.​പി. ഫി​റോ​സി​ന് ഒ​ഐ​സി​സി മ​ല​പ്പു​റം സ്വീ​ക​ര​ണം ന​ൽ​കി
Share
റി​യാ​ദ്: ഐ​എ​ൻ​ടി​യു​സി മ​ല​പ്പു​റം ജി​ല്ലാ അ​ധ്യ​ക്ഷ​നും മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ വി.​പി. ഫി​റോ​സി​ന് ഒ​ഐ​സി​സി മ​ല​പ്പു​റം ജി​ല്ല ക​മ്മ​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

ബ​ത്ഹ ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ ആ​ധ്യ​ക്ഷ്യം വ​ഹി​ച്ചു. പാ​ർ​ട്ടി​യെ അ​ടി​ത്ത​ട്ടി​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന തൊ​ഴി​ലാ​ളി സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ന്മാ​രെ സ്വീ​ക​രി​ക്കു​ന്ന​തി​ൽ പ്ര​വാ​സ പോ​ഷ​ക സം​ഘ​ട​ന​ക്ക് ആ​ഹ്ലാ​ദ​മു​ണ്ടെ​ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​രു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ട് വ​ന്ന് ആ​വ​ശ്യ​മാ​യ പ​രി​ഹ​രി​ഹാ​ര​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​മ്പോ​ഴു​മാ​ണ് പാ​ർ​ട്ടി ജ​ന​ങ്ങ​ളു​മാ​യി അ​ടു​ക്കു​ന്ന​ത്. അ​തി​നാ​യാ​ണ് എ​ല്ലാ കാ​ല​ത്തും ഐ​എ​ൻ​ടി​യു​സി ശ്ര​മി​ക്കു​ന്ന​തെ​ന്ന് വി ​പി ഫി​റോ​സ് പ​റ​ഞ്ഞു.

നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ സ്വീ​ക​ര​ണ യോ​ഗം ഉ​ത്ഘാ​ട​നം ചെ​യ്തു. ജി​ല്ല വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വ​ഹീ​ദ് വാ​ഴ​ക്കാ​ട് ആ​മു​ഖം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജം​ഷാ​ദ് തു​വ്വൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലിം ക​ള​ക്ക​ര, അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ, ജി​ല്ലാ നേ​താ​ക്ക​ളാ​യ അ​മീ​ർ പ​ട്ട​ണ​ത്ത്, സ​കീ​ർ ദാ​ന​ത്ത്,അ​ൻ​സാ​ർ വാ​ഴ​ക്കാ​ട്, ഷൗ​ക്ക​ത്ത് ഷി​ഫ, ഭാ​സ്ക​ര​ൻ മ​ഞ്ചേ​രി, സൈ​നു​ദ്ധീ​ൻ, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ലാ ക​മ്മി​റ്റി​ക്ക് വേ​ണ്ടി സ​ക്കീ​ർ ദാ​ന​ത്ത് ഷാ​ൾ അ​ണി​യി​ച്ചു. ട്ര​ഷ​റ​ർ സാ​ദി​ഖ് വ​ട​പു​റം അ​തി​ഥി​ക്കും സ​ദ​സിനും ന​ന്ദി​യ​റി​യി​ച്ചു.

സൗ​ദി സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ച് അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ച് രാ​ജ്യ​ത്തെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളാ​യ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ
സ​ഫി​യ അ​ജി​ത്ത് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്; ദ​മാം ഇ​ന്ത്യ​ൻ വോ​ളി ക്ല​ബ് ചാ​മ്പ്യ​ന്മാ​ർ.
ദ​മാം: ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ കൊ​ണ്ട് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ കാ​യി​ക​പ്രേ​മി​ക​ളെ ത്ര​സി​പ്പി​ച്ച ന​വ​യു​ഗം സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​
ഐ​ക്യ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യം തി​രി​ച്ചുപി​ടി​ക്കാ​ൻ കൈ​കോ​ർ​ക്ക​ണം: പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ.
റി​യാ​ദ്: സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ലെ വി​ഭ​ജ​നം പോ​ലു​ള്ള വ​ലി​യ ദു​ര​ന്ത​മു​ഖ​ത്തും മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ര
നൃ​ത്ത സം​ഗീ​ത നി​ശ അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റി.
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ്രോ​ഗ്രാം നി​ന​വ് 2024 റൂ​വി​യി​ലെ അ​ൽഫ​ലാ​ജ് ഹോ​ട്
ക​ളി​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച് കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ഫു​ജൈ​റ: കു​ട്ടി​ക​ളി​ൽ ശാ​സ്ത്ര ബോ​ധ​വും യു​ക്തി​ചി​ന്ത​യും ഉ​ണ​ർ​ത്താൻ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റും ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള