• Logo

Allied Publications

Europe
ഫ്രാ​ങ്ക്ഫർ​ട്ടിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആഘോഷിച്ചു
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട്: പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ 121ാം ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഫ്രാ​ങ്ക്ഫ​ർ​ട്ട് സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ന​വം​ബ​ർ നാ​ലി​ന് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് യു​കെ​യൂ​റോ​പ്പ് & ആ​ഫ്രി​ക്ക ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ് പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​സ​ദ്യ എ​ന്നി​വ ന​ട​ന്നു.



യു​കെ​യൂ​റോ​പ്പ് & ആ​ഫ്രി​ക്ക ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​വ​ർ​ഗീ​സ് മാ​ത്യു, ഇ​ട​വ​ക വി​കാ​രി​മാ​രാ​യ ഫാ.​ജി​ബി​ൻ തോ​മ​സ് ഏ​ബ്ര​ഹാം, ഫാ.​രോ​ഹി​ത് സ്ക​റി​യ ജോ​ർ​ജി, ഫാ. ​അ​ശ്വി​ൻ വ​ർ​ഗീ​സ് ഈ​പ്പ​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.



ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം സ്തേ​ഫാ​നോ​സ് തി​രു​മേ​നി​യു​ടെ ജ​ർ​മ​നി​യി​ലേ​ക്കു​ള്ള പ്ര​ഥ​മ സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നി​ത്. ഒ​രു മാ​സം നീ​ണ്ടു​നി​ന്ന സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​ദ്ദേ​ഹം ഇ​ട​വ​ക​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

സ​മീ​ക്ഷ​യു​ടെ സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം എം.​വി. ഗോ​വി​ന്ദ​ൻ നി​ർ​വ​ഹി​ക്കും.
ക​ണ്ണൂ​ർ: മോ​റാ​ഴ സ്വ​ദേ​ശി ഗീ​ത​യ്ക്ക് സ​മീ​ക്ഷ യു​കെ ന​ല്‍​കു​ന്ന വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് ര​ക്താ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു.
കേ​ര​ള സ​മാ​ജം മ്യൂ​ണി​ക്കി​ന് പു​തി​യ നേ​തൃ​ത്വം.
മ്യൂ​ണി​ക്ക്: കേ​ര​ള സ​മാ​ജം മ്യൂ​ണി​ക്കി​ന്‍റെ ജ​ന​റ​ല്‍ ബോ​ഡി മീ​റ്റിം​ഗ് വി​ല്ലി ഗ്രാ​ഫ് സ്കൂ​ളി​ല്‍ ന​ട​ത്തി.
ജാ​ക്കും ഗ്രെ​യ്സും അ​യ​ർ​ല​ൻ​ഡി​ലെ ജ​ന​പ്രി​യ പേ​രു​ക​ൾ.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ക​ഴി​ഞ്ഞവ​ർ​ഷത്തെ ഏ​റ്റ​വും ജ​ന​പ്രി​യ നാ​മ​ങ്ങ​ളാ​യി ജാ​ക്ക്, ഗ്രെ​യ്‌​സ് എ​ന്നി​വ മാ​റി.
ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ജീ​വ​ച​രി​ത്രം ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചു.
ലണ്ടൻ: പ്ര​മു​ഖ​വ്യ​വ​സാ​യി​യും ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് മേ​ധാ​വി​യു​മാ​യ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ജീ​വ​ച​രി​ത്രം ‘സ്‌​പ്രെ​ഡിം​ഗ് ജോ​യ്’ ബ്രി​ട്