• Logo

Allied Publications

Americas
ഒ​ക്‌​ല​ഹോ​മ​യി​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ത്തി​യ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Share
ഒ​ക്‌​ല​ഹോ​മാ: ഒ​ക്‌​ല​ഹോ​മാ സി​റ്റി​യി​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട ഫി​ലി​പ്പ് ഡീ​ൻ ഹാ​ൻ‌​കോ​ക്കി​ന്‍റെ ശി​ക്ഷ ന​ട​പ്പാ​ക്കി. 59 വ​യ​സാ​യി​രു​ന്നു.

2001ലാ​ണ് ര​ണ്ടു​പേ​രെ ഇ​യാ​ൾ വെ​ടി​വ​ച്ചു​കൊ​ന്ന​ത്. സ്വ​യ​ര​ക്ഷ​യ്ക്ക് വേ​ണ്ടി​യാ​ണ് താ​ൻ ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഹാ​ൻ​കോ​ക്ക് പ​റ​ഞ്ഞി​രു​ന്നു.

ദ​യാ​ഹ​ർ​ജി ന​ൽ​കി‌​യി​രു​ന്നെ​ങ്കി​ലും ഹാ​ൻ​കോ​ക്കി​ന്‍റെ അ​പേ​ക്ഷ ഗ​വ​ർ​ണ​ർ കെ​വി​ൻ സ്റ്റി​റ്റ് ത​ള്ളി. മാ​ര​ക​മാ​യ വി​ഷ മി​ശ്രി​തം കു​ത്തി​വ​ച്ചാ​ണ് ഒ​ക്‌​ല​ഹോ​മ സ്റ്റേ​റ്റ് പെ​നി​റ്റ​ൻ​ഷ്യ​റി​യി​ൽ വ​ച്ച് ഹാ​ൻ​കോ​ക്കി​ന്‍റെ ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

ആ​റ് വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം 2021 ഒ​ക്‌​ടോ​ബ​റി​ൽ വ​ധ​ശി​ക്ഷ പു​ന​രാ​രം​ഭി​ച്ച​തി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന് 11ാമ​ത്തെ വ​ധ​ശി​ക്ഷ​യാ​ണ് ഇ​ത്. ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കു​ന്ന നാ​ലാ​മ​ത്തെ​യും.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​