• Logo

Allied Publications

Americas
യു​എ​സി​ൽ തോ​ക്കു​പ​യോ​ഗി​ച്ചു​ള്ള ആ​ത്മ​ഹ​ത്യ​ക​ൾ കൂ​ടു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: യു​എ​സി​ൽ തോ​ക്കു​പ​യോ​ഗി​ച്ചു​ള്ള ആ​ത്മ​ഹ​ത്യ​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​യ​താ​യി സെ​ന്‍റ​ർ​സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ (സി​ഡി​സി) റി​പ്പോ​ർ​ട്ട്.

തോ​ക്ക് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ത്മ​ഹ​ത്യ നി​ര​ക്ക് 2022ൽ 1,00,000​ന് 8.1 ആ​യി ആ​ണ് ഉ​യ​ർ​ന്ന​ത്. 2019ൽ ​ഇ​ത് 100,000ത്തി​ന് 7.3 ആ​യി​രു​ന്നു. സി​ഡി​സി പ്ര​കാ​രം 1968ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

2022ൽ ​ഹി​സ്പാ​നി​ക് ഇ​ത​ര വെ​ള്ള​ക്കാ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് റി​പ്പോ​ർ​ട്ട് ക​ണ്ടെ​ത്തി. ഹി​സ്പാ​നി​ക് അ​മേ​രി​ക്ക​ൻ ഇ​ന്ത്യ​ൻ അ​ല്ലെ​ങ്കി​ൽ അ​ലാ​സ്ക സ്വ​ദേ​ശി​ക​ളാ​ണ് 2019നും 2022​നും ഇ​ട​യി​ൽ തോ​ക്ക് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ത്മ​ഹ​ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

തോ​ക്ക് അ​ക്ര​മം കു​റ​യ്ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ച്ചി​രു​ന്നു.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​