• Logo

Allied Publications

Middle East & Gulf
ദു​ബാ​യി​യി​ൽ ന​ട​ക്കു​ന്ന കാ​ലാ​വ​സ്ഥ ഉച്ചകോടിക്ക് മ​ല​യാ​ളി യു​വ​സാ​ന്നി​ധ്യം
Share
ദു​ബാ​യി: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഗോ​ള കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യം പ​ഠി​ക്കു​ന്ന​തി​നും സം​വ​ദി​ക്കു​ന്ന​തി​നു​മാ​യി ലോ​ക​രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ മ​ല​യാ​ളി യു​വ​സാ​ന്നി​ധ്യം.

എ​റ​ണാ​കു​ളം തേ​വ​ര സ്വ​ദേ​ശി​യാ​യ അ​ഡ്വ. ആ​ന്‍റ​ണി ജൂ​ഡി​യാ​ണ് ഇ​ന്ന് മു​ത​ൽ ഡി​സം​ബ​ർ 12 വ​രെ യു​എ​ഇ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ലോ​ക​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ദു​ബാ​യി​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഉ​ച്ച​കോ​ടി​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള രാ​ഷ്ട്ര നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന YOUNGOയു​ടെ പ്ര​തി​നി​ധി​യാ​യി​ട്ടാ​ണ് അ​ഡ്വ. ആ​ന്‍റ​ണി ജൂ​ഡി പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ക​ത്തോ​ലി​ക്കാ യൂ​ത്ത് മൂ​വ്മെ​ന്‍റ് (ICYM) ദേ​ശീ​യ പ്ര​സി​ന്‍റാ​യി
സേ​വ​നം ചെ​യ്യു​ക​യാ​ണ് ആ​ന്‍റ​ണി ജൂ​ഡി.

Gindia(Make Earth Green Again) എ​ന്ന എ​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​ദ്ധ​തി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്ന് വ​രു​ക​യാ​ണ്. നി​യ​മ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ അ​ഡ്വ. ആ​ന്‍റ​ണി ജൂ​ഡി നി​ല​വി​ൽ ഡ​ൽ​ഹി​യി​ലാ​ണ് സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​രു​ന്ന​ത്.

തൃ​ശൂ​ർ ലോ ​കോ​ള​ജി​ൽ നി​ന്ന് നി​യ​മം ബി​രു​ദ​വും എ​റ​ണാ​കു​ളം ചി​ന്മ​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ദ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം പ​റ​മ്പ​ലോ​ത്ത് ജൂ​ഡി മി​നി ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ്.

ശ​ര​ത് ലാ​ൽ കൃ​പേ​ഷ് അ​നു​സ്മ​ര​ണം സം​ഘ‌​ടി​പ്പി​ച്ച് ഇ​ൻ​കാ​സ് ഷാ​ർ​ജ.
ഷാ​ർ​ജ: ഇ​ൻ​കാ​സ് ഷാ​ർ​ജ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ര​ത് ലാ​ൽ കൃ​പേ​ഷ് അ​നു​സ്മ​ര​ണ​ദി​നം ആ​ച​രി​ച്ചു.
നീ​റ്റ് പ​രീ​ക്ഷ: കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം പ്ര​വാ​സി​ക​ളെ ദ്രോ​ഹി​ക്കു​ന്ന​തെന്ന് ന​വ​യു​ഗം.
ദോ​ഹ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റി​നു ഇ​ന്ത്യ​ക്കു പു​റ​ത്തു പ​രീ​ക്ഷ കേ​ന്ദ്രം അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന കേ​
കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ സി​റ്റി ബ്രാ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ (കെ​കെ​എം​എ) സി​റ്റി ബ്രാ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ നി​ല​വി​ൽ വ​ന്നു.
വാ​ഹ​നാ​പ​ക​ടം: യു​വ​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി.
കു​വൈ​റ്റ് സി​റ്റി: വാഹനാപകടത്തിൽ രണ്ടുപേർ മരിക്കുകയും രണ്ടുപേ​ർ​ക്ക് പ​രിക്കേൽക്കുകയും ചെയ്ത കേസിൽ കു​റ്റാ​രോ​പി​ത​യാ​യ ഫാ​ഷ​നി​സ്റ്റി​നു ജാ​മ്യം ആ​
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബാ​ർ​ബി​ക്യൂ വീ​ക്ക് ആ​ച​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ’ബി​ബി​ക്യു ബ്ലി​സ്’ പ്ര​മോ​ഷ​ൻ വീ​ക്ക് ആ​ച​രി​ച്ചു.