• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ യു​വ​ജ​നോ​ത്സ​വം കൊ​ടി​യി​റ​ങ്ങി
Share
മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച യു​വ​ജ​നോ​ത്സ​വ മ​ൽ​സ​ര​ങ്ങ​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ഡാ​ർ​സൈ​റ്റി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളു​ക​ളി​ലാ​യി ന​ട​ന്ന കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വ മ​ൽ​സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​ലാ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യി ഒ​മാ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ 700ൽ ​അ​ധി​കം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും മാ​റ്റു​ര​ച്ച ഉത്സ​വം കാ​ണാ​ൻ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ വ​ലി​യ ജ​നാ​വ​ലി​യാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്.



സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ , സീ​നി​യ​ർ, ഓ​പ്പ​ൺ എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 57 ഇ​ങ്ങ​ളി​ൽ ആ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

2001 മു​ത​ൽ കേ​ര​ള വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന യു​വ​ജ​നോത്സ​വ മ​ൽ​സ​ര​ങ്ങ​ൾ​ക്ക് ഒ​മാ​നി​ലെ പൊ​തു സ​മൂ​ഹ​ത്തി​ൽ വ​ലി​യ സ്വീ​കാ​രി​ക​ത​യാ​ണു​ള്ള​ത് 50ൽ ​അ​ധി​കം മ​ൽ​സ​രാ​ർ​ഥി​ക​ൾ വ​രെ പ​ങ്കെ​ടു​ത്ത മ​ത്സ​ര​യി​ന​ങ്ങ​ൾ വ​രെ ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ഥ​മാ​യി ഒ​പ്പ​ന, കേ​ര​ള​ന​ട​നം തു​ട​ങ്ങി​യ​വ​യി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. 22 മു​ത​ൽ 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വി​വി​ധ വേ​ദി​ക​ളി​ൽ അ​ര​ങ്ങേ​റി​യ ക​ലാ​മ​ത്സ​ര​ങ്ങ​ൾ രാ​ത്രി വൈ​കും വ​രെ നീ​ണ്ടു​നി​ന്നു.



നാ​ട്ടി​ൽ നി​ന്ന് വ​ന്ന​വ​രോ​ടൊ​പ്പം ഒ​മാ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​ൻ​മാ​രാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വി​ധി​ക​ർ​ത്താ​ക്ക​ളാ​യി വ​ന്ന​ത്. ഇ​ത്ര​യും ശ​ക്ത​മാ​യ മ​ൽ​സ​രം നാ​ട്ടി​ലെ യു​വ​ജ​നോ​ത്സ​വ വേ​ദി​ക​ളി​ൽ പോ​ലും കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ പ​റ​ഞ്ഞു.

യു​വ​ജ​നോ​ൽ​സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും സ​മാ​പ​ന വേ​ദി​യി​ൽ ന​ട​ന്നു.

വാ​ഹ​നാ​പ​ക​ടം: യു​വ​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി.
കു​വൈ​റ്റ് സി​റ്റി: വാഹനാപകടത്തിൽ രണ്ടുപേർ മരിക്കുകയും രണ്ടുപേ​ർ​ക്ക് പ​രിക്കേൽക്കുകയും ചെയ്ത കേസിൽ കു​റ്റാ​രോ​പി​ത​യാ​യ ഫാ​ഷ​നി​സ്റ്റി​നു ജാ​മ്യം ആ​
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബാ​ർ​ബി​ക്യൂ വീ​ക്ക് ആ​ച​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ’ബി​ബി​ക്യു ബ്ലി​സ്’ പ്ര​മോ​ഷ​ൻ വീ​ക്ക് ആ​ച​രി​ച്ചു.
മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ആ​റാ​മ​ത് ശാ​ഖ ജ​ലീ​ബി​ൽ തു​റ​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ ഹോ​സ്പ്പി​റ്റ​ൽ ശൃം​ഖ​ല​യാ​യ മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്‍റെ ആ​റാ​മ​ത്തെ ക്ലി​നി​ക്ക്, വി​ദേ​ശി​ക​ൾ
നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണമെന്‍റ് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ്ണ​മെ​ൻ്റ് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.
ക​ണ്ണൂ​ർ സ്വ​ദേ​ശി ഷാ​ർ​ജ​യി​ൽ അ​ന്ത​രി​ച്ചു.
ഷാ​ർ​ജ: ക​ണ്ണൂ​ർ മൊ​ട്ട​മ്മ​ൽ ക​ണ്ണ​പു​രം സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ (56) ഹൃ​ദ​യാ​ഘാതത്തെ തുടർന്ന്​ അ​ന്ത​രി​ച്ചു.