• Logo

Allied Publications

Americas
ഹ​മാ​സ് ഭീ​ര​ക​ത​യ്ക്കെ​തി​രേ യു​എ​ന്നി​ൽ സം​സാ​രി​ച്ച് ഹ​മാ​സ് സ്ഥാ​പ​ക​ന്‍റെ മ​ക​ൻ
Share
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ അ​ര മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​സം​ഗ​ത്തി​ൽ ഹ​മാ​സ് സ്ഥാ​പ​ൻ ഷെ​യ്ഖ് ഹ​സ​ൻ യൂ​സ​ഫി​ന്‍റെ മ​ക​ൻ മൊ​സാ​ബ് ഹ​സ​ൻ യൂ​സ​ഫ് ത്രീ​വ​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ചു.

ഇ​സ്ര​യേ​ലി സി​വി​ലി​യ​ന്മാ​ർ​ക്കെ​തി​രേ ഹ​മാ​സ് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ കു​റി​ച്ചും ഗാ​സ​യി​ലെ ജ​ന​ങ്ങ​ളെ പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ൾ​ക്കെ​തി​രേ ന‌​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ പ​റ്റി​യും മൊ​സാ​ബ് ഹ​സ​ൻ യൂ​സ​ഫ് വി​ശ​ദീ​ക​രി​ച്ചു.

ഇ​സ്ര​യേ​ൽ രാ​ഷ്ട്ര​ത്തെ ഉ​ന്മൂ​ല​നം ചെ​യ്യു​ക എ​ന്ന ഒ​റ്റ ഉ​ദ്ദേ​ശം മാ​ത്ര​മാ​ണ് ഹ​മാ​സി​നു​ള്ള​ത്. അ​തി​ന് അ​വ​ർ കു​ട്ടി​ക​ളെ പോ​ലും ബ​ലി‌‌​യാ​ടാ​ക്കു​ക​യാ​ണെ​ന്ന് യൂ​സ​ഫ് പ​റ​ഞ്ഞു. ആ​ദ്യ​കാ​ല​ത്ത് ഹ​മാ​സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന യൂ​സ​ഫ് 1990ക​ളി​ലാ​ണ് സം​ഘ​ട​ന വി​ട്ട​ത്.

പി​ന്നീ​ട്‌ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ യൂ​സ​ഫ് ഇ​സ്രാ​യേ​ലി കൗ​ണ്ട​ർ ഇ​ന്‍റ​ലി​ജ​ൻ​സി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ക​യും മൊ​സാ​ദി​നെ സ​ഹാ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 2010ൽ ​സ​ൺ ഓ​ഫ് ഹ​മാ​സ് എ​ന്ന പേ​രി​ൽ ഒ​രു പു​സ്ത​കം എ​ഴു​തി​യി​ട്ടു​ണ്ട് യൂ​സ​ഫ്.

നേ​ര​ത്തെ, ഭാ​ര​തീ​യ​ർ ഒ​റ്റ​ക്കെ​ട്ടാ​യി ഹ​മാ​സി​നെ​തി​രേ നി​ല​കൊ​ള്ള​ണ​മെ​ന്ന് യൂ​സ​ഫ് പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ത്യ​യി​ലെ എ​ന്‍റെ സ​ഹോ​ദ​ര​ർ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണം. ആ​ക്ര​മ​ണ​മ​ല്ല താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് മ​റി​ച്ച് ഉ​റ​ച്ച നി​ല​പാ​ടാ​ണ് വേ​ണ്ട​തെ​ന്നും ഇ​സ്‌​ലാ​മി​സ്റ്റു​ക​ളെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​