• Logo

Allied Publications

Americas
വി​നോ​ദ് കെ​യാ​ർ​കെ മ​ന്ത്ര ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി സം​ഘ​ട​നാ രം​ഗ​ത്ത് മി​ക​ച്ച നേ​തൃ​വൈ​ഭ​വം പു​ല​ർ​ത്തി അ​വ​രു​ടെ ഇ​ട​യി​ൽ സ​ർ​വ സ​മ്മ​ത​നാ​യ വി​നോ​ദ് കെ​യാ​ർ​കെ (​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദു​സ്) മ​ന്ത്ര​യു​ടെ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹൈ​ന്ദ​വ സ​മൂ​ഹം മ​ന്ത്ര​യി​ലൂ​ടെ സം​ഘ​ട​നാ രം​ഗ​ത്ത് പു​തു​ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ വ​ള​രെ നി​ർ​ണാ​യ​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം ആ​ണ് ത​ന്നി​ൽ വ​ന്നു ചേ​ർ​ന്നി​രി​ക്കു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ന്ത്ര​യെ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ സ​ന്ന​ദ്ധ സം​ഘ​ട​ന ആ​ക്കി വ​ള​ർ​ത്തു​ന്ന​തി​ൽ മു​ന്നി​ൽ ത​ന്നെ ഉ​ണ്ടാ​കും എ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. സ​മ​ഗ്ര​വും വ്യ​ത്യ​സ്ത​വു​മാ​യ ക​ർ​മ പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ച് മു​ന്നോ​ട്ടു പോ​കാ​ൻ വേ​ണ്ട കാ​ര്യ പ്രാ​പ്തി​യു​ള്ള നേ​തൃ​നി​ര മ​ന്ത്ര​യ്ക്കു കൈ​മു​ത​ലാ​യു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ ഇ​ത് വ​രെ ന​ട​ന്ന ഹൈ​ന്ദ​വ ക​ൺ​വെ​ൻ​ഷ​നു​ക​ളി​ൽ വ​ച്ച് ഏ​റ്റ​വും മി​ക​ച്ച​തു ന​ട​ത്തു​വാ​നും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ പി​ന്തു​ണ ആ​ർ​ജി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടു​ള്ള മ​ന്ത്ര​യ്ക്കു ക​രു​ത്തു പ​ക​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ ഇ​ട​യി​ൽ ഐ​ക്യം അ​തിന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥ​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി മാ​തൃ​കാ പ​ര​മാ​യി മു​ന്നോ​ട്ടു പോ​വാ​ൻ മ​ന്ത്ര​ക്കു സാ​ധി​ക്കു​ന്നു​ണ്ട്. ന്യൂ​യോ​ർ​ക്കി​ൽ അ​റ്റോ​ർ​ണി ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​നോ​ദ് കെ​യാ​ർ​ക്കേ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ ത​ന്‍റെ പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ദ്ദേ​ഹം, കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രെ​യ്റ്റ​ർ ന്യൂ​യോ​ർ​ക്ക്, മ​ഹി​മ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. കെ​എ​ച്ച്എ​ൻ​എ ട്ര​ഷ​റ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നെ പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന് വി​വി​ധ ദേ​ശീ​യ പ്രാ​ദേ​ശി​ക ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ൾ ആ​യു​ള്ള പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യം ഉ​ണ്ട് .

കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ട​തി​ക​ളി​ൽ സ്തു​ത്യ​ർ​ഹ സേ​വ​നം അ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം, പ്ര​വാ​സി​യാ​യ​തി​നു ശേ​ഷം ന്യൂ​യോ​ർ​ക്കി​ൽ അ​റ്റോ​ർ​ണി ആ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ഭാ​ര്യ ബാ​ലാ വി​നോ​ദ് നേ​ഴ്സ് പ്രാ​ക്റ്റീ​ഷ​ന​ർ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

മ​ക്ക​ൾ ആ​യ ടെ​സ, നി​തി​ൻ എ​ന്നി​വ​ർ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സം​ഘ​ട​നാ രം​ഗ​ത്തെ ദീ​ർ​ഘ നാ​ളാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഭ​വ പ​രി​ച​യം മ​ന്ത്ര​യ്ക്ക് പു​തി​യ ദി​ശാ​ബോ​ധം പ​ക​രും എ​ന്ന് മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ശ്യാം ​ശ​ങ്ക​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ