• Logo

Allied Publications

Americas
റി​ങ്കു ചെ​റി​യാ​ന് ഡി​ട്രോ​യി​റ്റി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം
Share
ഡി​ട്രോ​യിറ്റിൽ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ന് ഒ​ഐ​സി​സി യൂ​എ​സ്‍​എ​യു​ടെ​യും ഐ​ഒ​സി​യു​ടെ​യും സം​യു​ക്ത ആ​ഭ്യ​മു​ഖ്യ​ത്തി​ൽ ഡി​ട്രോ​യി​റ്റി​ൽ ആ​വേ​ശോ​ജ്വ​ല​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

നോ​വാ​യ് ധാ​വ​ത് റസ്റ്റോ​റ​ന്‍റി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഐ​ഒ​സി മി​ഷി​ഗ​ൺ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു വ​ർഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



ഒ​ഐ​സി​സി​ഐ​ഒ​സി നേ​താ​ക്ക​ളാ​യ തോ​മ​സ് ജോ​ർ​ജ് (ചാ​ച്ചി റാ​ന്നി), അ​ജ​യ് അ​ല​ക്സ്, അ​ല​ൻ ചെ​ന്നി​ത്ത​ല, സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ൽ, പ്രി​ൻ​സ് എ​ബ്ര​ഹാം, ജോ​സ​ഫ് ചാ​ക്കോ, ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ച് പ്ര​സം​ഗി​ച്ചു.

റ്റി​നോ മ​ണി​മ​ലേ​ത്ത്, വി​നോ​ദ് തോ​മ​സ്, അ​ജി​ത് വ​ർ​ഗ്ഗീ​സ്, സു​നി​ൽ കു​ര്യ​ൻ, സ​ജു ഫി​ലി​പ്പ്, ജോ​ൺ​സ​ൺ ഫി​ലി​പ്പ്, ബോ​ബ​ൻ ജോ​ർ​ജ്, ജോ​ർ​ജ് ചാ​ക്കോ, ഷി​നോ​ജ് ചാ​ക്കോ എ​ന്നി​വ​ർ കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാ​ഹ​ച​ര്യ​ങ്ങ​ൾ റി​ങ്കു ചെ​റി​യാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി.



കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും വ​ള​ർ​ച്ച​‌യ്ക്കും അ​മേ​രി​ക്ക​ൻ പ്ര​വാ​സി​ക​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ​പ്പ​റ്റി റി​ങ്കു ചെ​റി​യാ​ൻ അ​നു​സ്മ​രി​ച്ചു.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​