• Logo

Allied Publications

Americas
ഫോ​മാ സ​തേ​ൺ റീ​ജി​യ​ൺ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും ഫാ​മി​ലി നൈ​റ്റും വ​ർ​ണാ​ഭ​മാ​യി
Share
ഹൂ​സ്റ്റ​ൺ: ഫോ​മാ സ​തേ​ൺ റീ​ജി​യ​ൺ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഫാ​മി​ലി നൈ​റ്റും ഈ ​മാ​സം 18ന് ​വൈ​കു​ന്നേ​രം വി​ജ​യ​ക​ര​മാ​യി ന​ട​ക്കു​ക​യു​ണ്ടാ​യി. ഫോ​മാ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ​തേ​ൺ റീ​ജി​യ​ൻ ആ​ർ​വി​പി മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​മാ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, ജ​ഡ്ജ് ജൂ​ലി മാ​ത്യു മ​റ്റ് നി​ര​വ​ധി സം​ഘ​ട​നാ നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.



അ​ന്നേ​ദി​വ​സം രാ​വി​ലെ സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ചി​ൽ ഹൂ​സ്റ്റ​ൺ ഫു​ഡ് ബാ​ങ്കും ഫോ​മ​യും അ​റ്റാ​ക്ക് പോ​വേ​ർ​ട്ടി​എ​ന്ന സം​ഘ​ട​ന​യും നേ​തൃ​ത്വം വ​ഹി​ച്ച ഫു​ഡ് ഡ്രൈ​വ് ന​ട​ത്തു​ക​യും ചെ​യ്തു. അ​മേ​രി​ക്ക​യി​ൽ താ​ങ്ക്സ് ഗി​വിം​ഗ് ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ട​ർ​ക്കി ഗ്രോ​സ​റി സാ​ധ​ന​ങ്ങ​ൾ പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ സ​മൂ​ഹ​ത്തി​ലെ ദാ​രി​ദ്ര്യം അ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​ത് വ​ഴി ഫോ​മ ന​ട​ത്തി​യ മാ​ന​വ സേ​വ അ​തി​രു​ക​ളി​ല്ലാ​ത്ത പ്ര​ശം​സ​യ്ക്ക് പാ​ത്ര​മാ​യി.

ഈ ​രാ​ജ്യം ന​മു​ക്ക് ന​ൽ​കി​യ ന​ന്മ​ക​ളി​ലെ ഒ​രു ചെ​റി​യ ഓ​ഹ​രി നാം ​ഇ​വി​ടെ​യു​ള്ള നി​ർ​ധ​ന​രാ​യ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​തു വ​ഴി ഈ ​വ​ർ​ഷ​ത്തെ താ​ങ്ക്സ് ഗി​വിം​ഗ് അ​ർ​ഥ​വ​ത്താ​യി തീ​ർ​ന്നു എ​ന്ന് ആ​ശം​സ അ​റി​യി​ച്ച മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട് സൂ​ചി​പ്പി​ച്ചു.

ഫോ​മ​യു​ടെ മ​റ്റോ​രു പൊ​ൻ​തൂ​വ​ൽ ആ​യി മാ​റി​യ പ്ര​ധാ​ന കാ​ൽ​വെ​പ്പും ഈ ​അ​വ​സ​രം ഫോ​മാ സ​തേ​ൺ റീ​ജി​യ​ൺ നേ​തൃ​ത്വം ന​ൽ​കി. ഹൈ​സ്കൂ​ളി​ൽ ഉ​ന്ന​ത ജി​പി​എ ക​ര​സ്ഥ​മാ​ക്കി​യ ഒ​രു അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക്ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​മാ​യി സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി ഫോ​മ മ​റ്റ് ഇ​ത​ര സം​ഘ​ട​ന​ക​ൾ​ക്ക് മാ​തൃ​ക​യാ​യി.



ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി: മാ​ത്യൂ​സ് മു​ണ്ട​യ്ക്ക​ൽ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, രാ​ജ​ൻ യോ​ഹ​ന്നാ​ൻ ദേ​ശീ​യ സ​മി​തി അം​ഗം, ജി​ജു കു​ള​ങ്ങ​ര ദേ​ശീ​യ സ​മി​തി അം​ഗം, മേ​ഴ്‌​സി സാ​മു​വ​ൽ ദേ​ശീ​യ വ​നി​താ ഫോ​റം.

മു​ൻ നേ​താ​ക്ക​ൾ: ശ​ശി​ധ​ര​ൻ നാ​യ​ർ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്, എം.​ജി. മാ​ത്യു പ്ര​ഥ​മ ട്ര​ഷ​റ​ർ, ഫി​ലി​പ്പ് ചാ​മ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ്, തോ​മ​സ് ഒ​ലി​യ​ത്തു​ണ്ണി​ക്കു​ന്നേ​ൽ കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ, തോ​മ​സ് മാ​ത്യു മു​ൻ ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ അം​ഗം

ദ​ക്ഷി​ണ മേ​ഖ​ല ക​മ്മി​റ്റി: ബേ​ബി മ​ണ​ക്കു​ന്നേ​ൽ ചെ​യ​ർ​പേ​ഴ്‌​സ​ൺ, രാ​ജേ​ഷ് മാ​ത്യു സെ​ക്ര​ട്ട​റി, ജോ​യ് എ​ൻ. സാ​മു​വ​ൽ ട്ര​ഷ​റ​ർ, തോ​മ​സ് വ​ർ​ക്കി (മൈ​സൂ​ർ ത​മ്പി) വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ.

ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: രാ​ജേ​ഷ് വ​ർ​ഗീ​സ് ബി​സി​ന​സ് ഫോ​റം, എ​സ്. കെ. ​ചെ​റി​യാ​ൻ കോ​ൺ​സു​ലേ​റ്റ് കാ​ര്യ​ങ്ങ​ൾ, സു​ബി​ൻ കു​മാ​ര​ൻ യൂ​ത്ത് & സ്റ്റു​ഡന്‍റ്സ് ഫോ​റം, അ​ജു വാ​രി​ക്കാ​ട് ചാ​രി​റ്റി & സോ​ഷ്യ​ൽ സ​ർ​വീ​സ​സ്, സ​ണ്ണി വാ​ലി​ക്ക​ളം വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​സ് കെ ​ജോ​ൺ സ്റ്റു​ഡ​ന്‍റ്സ് സ്കോ​ള​ർ​ഷി​പ്പ് ക​മ്മി​റ്റി, ഡെ​ന്നി​സ് മാ​ത്യു സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, മെ​ർ​ലി​ൻ സാ​ജ​ൻ ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം, സൈ​മ​ൺ വ​ള​ച്ചേ​രി​ൽ പി​ആ​ർ​ഒ/മീ​ഡി​യ, ഡോ. ​ജെ​യ്‌​മോ​ൾ ശ്രീ​ധ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി.

വ​നി​താ ഫോ​റം: ഹി​മി ഹ​രി​ദാ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ, ഷിം​ന ന​വീ​ൻ സെ​ക്ര​ട്ട​റി, ശ്രീ​കു നാ​യ​ർ ട്ര​ഷ​റ​ർ.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​