• Logo

Allied Publications

Americas
ഇ​ഗ്‌​നേ​ഷ്യ​സ് ആ​ന്‍റ​ണി​ക്ക് ഡാ​ള​സി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി
Share
ഗാ​ർ​ലാ​ൻ​ഡ്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഗോ​ള ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഏ​റ്റ​വും ന​ല്ല സ്വ​ഭാ​വ ന​ട​നു​ള്ള അ​വാ​ർ​ഡി​ന​ർ​ഹ​നാ​യ ഇ​ഗ്‌​നേ​ഷ്യ​സ് ആ​ന്‍റ​ണി​ക്ക് ഡാ​ള​സി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

ഈ ​മാ​സം 17ന് ​ഗാ​ർ​ല​ൻ​ഡി​ലെ കി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വ​ർ​ണ ശ​ബ​ള​മാ​യ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​നി​മാ മോ​ഹ​വു​മാ​യി ന​ട​ന്ന ഒ​രു കൂ​ട്ടം ആ​ളു​ക​ളു​ടെ ദൃ​ഢ നി​ച്ച​യ​ത്തി​ന്‍റെ ഫ​ല​മാ​യി അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലു​മാ​യി ചി​ത്രീ​ക​രി​ച്ച സാ​ധ​നം (Handle with Care) എ​ന്ന കൊ​ച്ചു​സി​നി​മ ഇ​തി​നോ​ട​കം അ​ഞ്ച് കൊ​ച്ചു​സി​നി​മ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ജി​ജി പി. ​സ്ക​റി​യ​യു​ടെ ആ​റാം ചി​ത്ര​മാ​ണ്.

ഏ​ക​ദേ​ശം 45 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള സി​നി​മ മി​നി മൂ​വി വി​ഭാ​ഗ​ത്തി​ൽ ആ​ണ് വ​രു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഒ​രു​പാ​ട് പേ​രു​ടെ സ​മ​യ​ത്തി​ന്‍റെ വി​ല എ​ന്നാ​ണ് ഈ ​ചി​ത്ര​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ഒ​രു​വ​ർ​ഷം മു​ൻ​പ് ചെ​യ്തു തീ​ർ​ത്ത സി​നി​മ ഡാ​ള​സി​ൽ നി​റ​ഞ്ഞ സ​ദ​സി​ലെ തീ​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്തി​രു​ന്നു.



ആ​രും കൈ ​വ​യ്ക്കാ​ൻ മ​ടി​ക്കു​ന്ന ഒ​രു വി​ഷ​യം അ​തും ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ൽ എ​ടു​ത്തു സം​സാ​രി​ക്ക​ണ്ട വി​ഷ​യം ധൈ​ര്യ​ത്തോ​ടെ സ​മൂ​ഹ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു എ​ന്ന​തി​നാ​ണ് ഇ​തി​ന്‍റെ പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ​ക്കു ജ​ന​ങ്ങ​ൾ കൊ​ടു​ത്ത അ​ഭി​ന​ന്ദ​ന​ത്തി​ൽ നി​ന്ന് മ​ന​സി​ലാ​കു​ന്ന​ത്.

യൂ​ട്യൂ​ബി​ൽ നി​ര​വ​ധി പ്ര​ശം​സ​യോ​ടെ ഇ​പ്പോ​ളും ഓ​ടി​കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്‍റെ ഇ​ട​യി​ലും ഇ​വ​ർ​ക്ക് ഇ​ര​ട്ടി മ​ധു​ര​മാ​യി ഒ​രു വി​ഷേ​ശ​പ്പെ​ട്ട അ​വാ​ർ​ഡും കൂ​ടി ല​ഭി​ച്ചു. ഇ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ഇ​ഗ്‌​നേ​ഷ്യ​സ് ആ​ന്‍റ​ണി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഏ​റ്റ​വും ന​ല്ല സ​പ്പോ​ർ​ട്ടിം​ഗ് ആ​ക്ടിം​ഗി​നു​ള്ള അ​വാ​ർ​ഡാ​ണ് ല​ഭി​ച്ച​ത്.

ഫി​നാ​ൻ​ഷ്യ​ൽ സ​ര്‍​വി​സ​സ് ബാ​ന​റി​ൽ ഷി​ജു എ​ബ്ര​ഹാം നി​ർ​മ്മി​ച്ച ചി​ത്ര​ത്തി​ൽ ആ​ൽ​ഫാ ഡെ​ക്ക​റേ​ഷ​ൻ, ലി​യോ​റ ഫോ​ട്ടോ​ഗ്രാ​ഫി, ഏ​ഴ് ബ്ര​ദേ​ഴ്സ്‌, ബി​ജോ​യ് ബാ​ബു, ജ​യ​കു​മാ​ർ പി​ള്ള എ​ന്നി​വ​ർ നി​ർ​മാ​ണ സ​ഹാ​യി​ക​ളാ​യി​രു​ന്നു .

ഇ​ഗ്‌​നേ​ഷ്യ​സ് ആ​ന്‍റ​ണി നാ​യ​ക​നാ​യും മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ സ്വ​ഭാ​വ​ന​ടി​യും സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ജോ​ളി ചി​റ​യ​ത്തു നാ​യി​ക​യാ​യും അ​ഭി​ന​യി​ച്ചു. ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ജി​പ്സ​ൺ ജോ​ൺ , ഹ​രി ന​മ്പൂ​തി​രി, ജോ​ൺ​സ്, ദീ​പ്‌​തി റോ​യ്‌, ആ​ഷ്‌​ലി ക​ല്ലൂ​ർ, ലി​ജ മേ​രി ജോ​ൺ ,നി​ഷ മാ​ത്യു, ജോ​ബി വ​ർ​ഗീ​സ്,

ടി​നു വ​ർ​ഗീ​സ്, ടി​നു ചാ​ക്കോ, ജേ​ക്ക​ബ് ചാ​ക്കോ, സു​മോ​ദ് ,മോ​ട്ടി, ശാ​ലു മാ​ത്യു, ബി​ജോ​യ് ബാ​ബു, ജ​യ​കു​മാ​ർ പി​ള്ള, ഷി​നോ​ട് ചെ​റി​യാ​ൻ, ജ്യോ​തി​ക് ത​ങ്ക​പ്പ​ൻ, എ​ബി​ൻ, ശ​ശി​ക​ല ജ്യോ​തി​ക്, ടി​ന്‍റു ധൊ​രെ, ടോം ​ജോ​ർ​ജ്, ജെ​യ്സ​ൺ, സ​ജേ​ഷ് സ്ക​റി​യ, ക്രി​സ്‌​റ്റ മി​റാ​ൻ​ഡ, ഐ​വി എ​ന്നി​വ​ർ ചെ​റു​തും വ​ലു​തു​മാ​യ റോ​ളി​ൽ നി​റ​ഞ്ഞു നി​ന്നു

ജ​യ​കു​മാ​ർ പി​ള്ള​യു​ടെ കോ​ൺ​സെ​പ്റ്റി​ൽ ജി​ജി പി. ​സ്ക​റി​യ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റിം​ഗും ഗ്രാ​ഫി​ക്‌​സും നി​ർ​വ​ഹി​ച്ച​ത് പാ​സ്റ്റ​ർ സാ​മു​വേ​ൽ അ​ല​ക്സാ​ണ്ട​ർ ആ​ണ്. പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നി​ൽ നി​ന്നും ഇ​ഗ്‌​നേ​ഷ്യ​സ് ആ​ന്‍റ​ണി അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

പ്ര​സി​ദ്ധ ഗാ​ന​ര​ച​യി​താ​വ് ജോ ​പോ​ൾ, ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് വി​ലാ​സ് കു​മാ​ർ, ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​സി​ഡ​ന്‍റ് സി​ജു വി. ​ജോ​ർ​ജ്, ട്ര​ഷ​റ​ർ ബെ​ന്നി ജോ​ൺ തു​ട​ങ്ങി ഡാ​ള​സി​ലെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഗാ​യ​ക​ൻ ഫ്രാ​ങ്കോ ,നാ​യി​ക ജോ​ളി ചി​റ​യ​ത്, ക​ലാ​ഭ​വ​ൻ സ​തീ​ഷ്, പ്രി​ൻ​സ് സാ​മു​വേ​ൽ, തെ​രേ​സ ജോ​സ് എ​ന്നി​വ​ർ ഓ​ൺ​ലൈ​ൻ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു .



ഈ ​സി​നി​മ​യു​ടെ അ​ണി​യ​റ ശി​ല്പി​ക​ളാ​യ ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​രി​ൽ എ​ടു​ത്തു പ​റ​യേ​ണ്ട​വ​രി​ൽ ഡ​യ​റ​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റി​ലും കാ​മ​റ ഡി​പ്പാ​ർ​ട്മെ​ന്‍റി​ലും പ്ര​ധാ​ന അ​സോ​സി​യേ​റ്റ് ആ​യ ജോ​സ​ഫ് ഗ​ർ​വാ​സീ​സ് (ഹൂ​സ്റ്റ​ൺ) കാ​മ​റ അ​സോ​സി​യേ​റ്റ് ബോ​ബി റെ​റ്റി​ന, ജോ​ദി​ക് ത​ങ്ക​പ്പ​ൻ, ആ​ർ​ട്ട് ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ജെ​യ് മോ​ഹ​ൻ ലൊ​ക്കേ​ഷ​ൻ സൗ​ണ്ട് സാ​ലു ഫി​ലി​പ്പ്, അ​സി​സ്‌​റ്റ​ന്‍റ് ഡ​യ​റ​ക്ടേ​സ് ആ​യ ഫി​ലി​പ്‌​സ​ൺ ജെ​യിം​സ്,

ജോ​ൺ​സ് ജോ​ൺ​സ് ,പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ളേ​ഴ്‌​സ് ദീ​പ​ക് ഡാ​നി, കെ​വി​ൻ മാ​ത്യു, നാ​ട്ടി​ലെ ഷൂ​ട്ടിം​ഗ് ഡ​യ​റ​ക്ട​ർ & ഡ​ബിം​ഗ് ഡ​യ​റ​ക്ട​ർ നൗ​ഷാ​ദ് ഇ​ബ്രാ​ഹിം അ​സി​സ്‌​റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജ​യ​കൃ​ഷ്ണ​ൻ (ജെ​കെ)ഛാ​യാ​ഗ്ര​ഹ​ണം അ​ബ്ദു​ൽ റ​ഹീം ,ബാ​ക്ക്ഗ്രൗ​ണ്ട് മ്യൂ​സി​ക് ബി​ബി​ൻ അ​ശോ​ക് , സൗ​ണ്ട് ഡി​സൈ​ൻ രെ​ഞ്ചു​രാ​ജ് മാ​ത്യു, ക​ള​റിം​ഗ് ജോ​ബി​ഷ്‌ ലാ​ൽ ,ഫൈ​ന​ൽ മി​ക്സ് ജി​ഞ്ചു ടി ​ബ്രൂ​സ് ,ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ വി​നീ​ഷ് (ഉ​ണ്ണി )ന​ന്ദി അ​റി​യി​ക്കു​ന്നു എ​ന്ന് സി​നി​മ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു .

ത​ന്‍റെ 60 വ​യ​സി​ൽ താ​ൻ ഏ​റെ സ്നേ​ഹി​ക്കു​ന്ന തൃ​ശൂ​ർ സം​സാ​ര​ത്തി​ലൂ​ടെ ആ​ളു​ക​ളെ ഏ​റെ ര​സി​പ്പി​ച്ചു ഇ​ങ്ങ​നെ ഒ​രു നേ​ട്ടം കൈ ​വ​രി​ച്ച ഇ​ഗ്നേ​ഷ്യ​സി​ന് ഇ​നി​യും ഒ​രു​പാ​ട് നേ​ട്ട​ങ്ങ​ൾ നേ​ടാ​ൻ ക​ഴി​യും എ​ന്നാ​ണ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​യ ജി​ജി പി. ​സ്ക​റി​യ​യും കൂ​ട്ടു​കാ​രും അ​റി​യി​ച്ചു.

അ​വാ​ർ​ഡി​ന്‍റെ നി​റ​വി​ൽ നി​ൽ​ക്കു​ന്ന ശ്രീ ​ഇ​ഗ്‌​നേ​ഷ്യ​സ് ആ​ന്‍റ​ണി​ക് എ​ല്ലാ​വി​ധ ആ​ശം​സ​യും നേ​രു​ന്ന​തി​നോ​ടൊ​പ്പം എ​ന്തി​നും കൂ​ടെ ഉ​ണ്ട​ന്ന് പ​റ​ഞ്ഞാ​ണ് പ​രി​പാ​ടി സാ​ധ​നം ടീം ​അ​വ​സാ​നി​പ്പി​ച്ച​ത്. സാ​ധ​നം (Handle with care ) 45 മി​നി​റ്റ് ദൈ​ർ​ഘ്യം ഉ​ള്ള ഇ ​ചി​ത്ര​ത്തി​ന്‍റെ ലി​ങ്ക് യൂ​ട്യൂ​ബി​ൽ പ്ര​ശ​സ്ത നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജി​ന്‍റെ ഗു​ഡ്‌​വി​ൽ എ​ന്‍റ​ർ​ടെ​യ്മെ​ന്‍റ്സി​ൽ ല​ഭ്യ​മാ​ണ്.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ