• Logo

Allied Publications

Middle East & Gulf
റാ​സ​ല്‍​ഖൈ​മ കോ​ഴി​ക്കോ​ട് സ​ർ​വീ​സ് ആ​രം​ഭി​ച്ച് എ​യ​ര്‍ അ​റേ​ബ്യ
Share
റാ​സ​ൽ​ഖൈ​മ: റാ​സ​ല്‍​ഖൈ​മ കോ​ഴി​ക്കോ​ട് സ​ർ​വീ​സ് ആ​രം​ഭി​ച്ച് ബ​ജ​റ്റ് വി​മാ​ന സ​ർ​വീ​സാ​യ എ​യ​ർ അ​റേ​ബ്യ. ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് വി​മാ​ന സ​ർ​വീ​സ്.

ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ യു​എ​ഇ സ​മ​യം ഉ​ച്ച​യ്ക്ക് 2.55ന് ​റാ​സ​ൽ​ഖൈ​മ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന എ 320 ​വി​മാ​നം ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.10ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 8.50 ന് ​കോ​ഴി​ക്കോ​ട് നി​ന്ന് പു​റ​പ്പെ​ടു​ന്ന മ​ട​ക്ക വി​മാ​നം 11.25ന് ​റാ​സ​ൽ​ഖൈ​മ​യി​ലെ​ത്തും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10.55ന് ​റാ​സ​ല്‍​ഖൈ​മ​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കുന്നേരം ​4.10ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും.

വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട് നി​ന്ന് വൈകുന്നേരം 4.50ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം 7.25ന് ​റാ​സ​ൽ​ഖൈ​മ​യി​ലെ​ത്തും.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.