• Logo

Allied Publications

Americas
ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്ത് കാ​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് മ​ര​ണം
Share
ന്യൂ​യോ​ർ​ക്ക്: ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം യു​എ​സ്​കാ​ന​ഡ അ​തി​ർ​ത്തി​യി​ലു​ള്ള റെ​യി​ൻ​ബോ ബ്രി​ഡ്ജി​ൽ കാ​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​തി​ർ​ത്തി അ​ട​ച്ചു. മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

കാ​ർ ചെ​ക്ക് പോ​യി​ന്‍റി​ലെ ബാ​രി​യ​റി​ൽ ഇ​ടി​ച്ച് തീ​പി​ടി​ച്ച് പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​ന് മു​മ്പ് അ​മി​ത​വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​താ​യി ക​ണ്ട​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. എ​ൻ​ജി​ൻ ഒ​ഴി​കെ എ​ല്ലാം ക​ത്തി​ന​ശി​ച്ചു.

കാ​ന​ഡ​യ്ക്കും അ​മേ​രി​ക്ക​യ്ക്കും ഇ​ട​യി​ലു​ള്ള ഏ​റ്റ​വും തി​ര​ക്കേ​റി​യ ക്രോ​സിം​ഗു​ക​ളി​ൽ ഒ​ന്നാ​ണ് റെ​യി​ൻ​ബോ ബ്രി​ഡ്ജ്. 24 മ​ണി​ക്കൂ​റും തു​റ​ന്നി​രി​ക്കു​ന്ന ഇ​വി​ടെ 16 വാ​ഹ​ന പാ​ത​ക​ളു​ണ്ട്.

സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സും എ​ഫ്ബി​ഐ ജോ​യി​ന്‍റ് ടെ​റ​റി​സം ടാ​സ്ക് ഫോ​ഴ്സും സം​സ്ഥാ​ന​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെ എ​ല്ലാ പോ​യി​ന്‍റു​ക​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

അ​വ​ധി​ക്കാ​ലം വ​രു​ന്ന പ​ശ്ച​ത്താ​ല​ത്തി​ൽ അ​ധി​കൃ​ത​ർ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പും ന​ൽ​കി.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ