• Logo

Allied Publications

Americas
യു​ക്രെ​യ്ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് യു​എ​സ് പ്ര​തി​രോ​ധ മേ​ധാ​വി​യു​ടെ അ​പ്ര​ഖ്യാ​പി​ത സ​ന്ദ​ർ​ശ​നം
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ​യ്ക്കെ​തി​രെ​യാ​യ യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്നി​നൊ​പ്പം നി​ൽ​ക്കു​ന്ന​താ​യി യു​എ​സ് പ്ര​തി​രോ​ധ മേ​ധാ​വി ലോ​യ്ഡ് ഓ​സ്റ്റി​ൻ. ഇ​തു​സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കീ​വി​ലേ​ക്ക് ലോ​യ്ഡ് ഓ​സ്റ്റി​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി യാ​ത്രാ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണ്. റ​ഷ്യ​യ്ക്കെ​തി​രെ​യാ​യ പോ​രാ​ട്ട​ത്തി​ൽ കീ​വി​ന് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് അ​മേ​രി​ക്ക ആ​വ​ർ​ത്തി​ച്ചു.

സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ യു​ക്രെ​യ്ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കും. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ഡി​മി​ർ സെ​ലെ​ൻ​സ്കി​യോ​ട് ഇ​ക്കാ​ര്യം നേ​രി​ട്ട് വ്യ​ക്ത​മാ​ക്കി​യെ​ന്നും ലോ​യ്ഡ് ഓ​സ്റ്റി​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​