• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​യി
Share
ബാ​ൾ​ട്ടി​മോ​ർ: ത​ങ്ങ​ളു​ടെ സ​മ​യ​വും ക​ഴി​വു​ക​ളും മ​റ്റു​ള്ള​വ​ർ​ക്കാ​യി പ​ങ്കു​വ​യ്ക്ക​ണ​മെ​ന്നും അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഒ​രു തി​രി​വെ​ളി​ച്ച​മാ​യി മാ​റു​വാ​ൻ സാ​ധി​ക്ക​ണ​മെ​ന്നും ഷി​ക്കാ​ഗോ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട്.

ചെ​റു​പു​ഷ്‌​പ മി​ഷ​ന്‍ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​ത​യു​ടെ ഒ​ന്നാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ, ബാ​ൾ​ട്ടി​മോ​ർ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മി​ഷ​ൻ ലീ​ഗി​ലെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ യേ​ശു​ക്രി​സ്തു​വാ​കു​ന്ന പ്ര​കാ​ശ​ത്തെ മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​വാ​ൻ എല്ലാ​വ​ർ​ക്കും ക​ട​മ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ചെ​റു​പു​ഷ്‌​പ മി​ഷ​ന്‍ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



മി​ഷ​ന്‍ ലീ​ഗ് രൂ​പ​താ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​ൻ​സ​ൺ തോ​മ​സ്, ബാ​ൾ​ട്ടി​മോ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൽ‌​സ​ൺ ആന്‍റ​ണി, ബാ​ൾ​ട്ടി​മോ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഏ​ബി ബേ​സി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​വി​ലെ ന​ട​ന്ന സെ​മി​നാ​റി​ൽ രൂ​പ​താ ജോ​യിന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ആ​ഗ്ന​സ് മ​രി​യ എംഎ​സ്എംഐ ക്ലാസുക​ൾ ന​യി​ച്ചു. മി​ഷ​ൻ ലീ​ഗ് ബാ​ൾ​ട്ടി​മോ​ർ യു​ണി​റ്റ് ഓ​ർ​ഗ​നൈ​സ​ർ ബി​നു സെ​ബാ​സ്റ്റി​ൻ സ്വാ​ഗ​ത​വും യു​ണി​റ്റ് സെ​ക്ര​ട്ട​റി കി​ര​ൺ ചാ​വ​റ ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ന​ട​ന്ന കു​ർ​ബാ​ന​യി​ൽ ഷി​ക്കാ​ഗോ രൂ​പ​താ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.



ബാ​ൾ​ട്ടി​മോ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൽ‌​സ​ൺ ആ​ന്‍റ​ണി, ബാ​ബു പ്ലാ​ത്തോ​ട്ട​ത്തി​ൽ, ജോ​വി വ​ല്ല​മ​റ്റം, തോ​മ​സ് വ​ർ​ഗീ​സ്, ഷെ​ൽ​വി​ൻ ഷാ​ജ​ൻ, സോ​ളി എ​ബ്രാ​ഹം, ബി​നു സെ​ബാ​സ്റ്റി​ൻ, ജി​നി​താ ജോ​മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ