• Logo

Allied Publications

Americas
ഇ​ല്ലി​നോ​യി​‌യിൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഭാ​ര്യ​യും വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
Share
ഇ​ല്ലി​നോയി: ഇ​ല്ലി​നോ​യി​‌‌‌യിലെ ഹോ​മ​ർ ഗ്ലെ​നി​ലെ ഗ്ലെ​ൻ​ഡേ​ൽ ഹൈ​റ്റ്‌​സ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഭാ​ര്യ​യ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

മൈ​ക്ക​ൽ ഹ​ഫും ഭാ​ര്യ ജാ​ക്കി ഹ​ഫി​നെ​യു​മാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന​ത് പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് വി​ൽ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു.

വെ​ടി​യോ​ച്ച കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ൽ കൗ​ണ്ടി ഷെ​രീ​ഫി​ന്‍റെ ഓ​ഫീ​സ് ഡ​പ്യൂ​ട്ടി​ക​ൾ ഷാ​ന​ൺ ഡ്രൈ​വി​ലെ 13600ബ്ലോ​ക്കി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

അ​ടു​ക്ക​ള​യി​ൽ നിന്നാണ് ഇ​രു​വരുടെയും മൃതദ്ദേഹം കണ്ടെത്തിയതി. മൈ​ക്ക​ൽ 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഗ്ലെ​ൻ​ഡേ​ൽ ഹൈ​റ്റ്‌​സ് പോ​ലീ​സി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യി​രു​ന്നു.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​