• Logo

Allied Publications

Americas
മ​ന്ത്ര 2025 ഗ്ലോ​ബ​ൽ ക​ൺ​വെ​ൻ​ഷ​ൻ നോ​ർ​ത്ത് ക​രോ​ലിന​യി​ലെ ഷാ​ർ​ല​റ്റി​ൽ
Share
ഷാ​ർ​ലറ്റ്: മ​ന്ത്രയുടെ(​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂസ്) ര​ണ്ടാ​മ​ത് ഗ്ലോ​ബ​ൽ ക​ൺ​വെ​ൻ​ഷ​ൻ നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ ഷാ​ർ​ല​റ്റി​ൽ 2025 ജൂ​ലൈ മൂന്ന് മു​ത​ൽ ആറ് വ​രെ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ശ്യാം ​ശ​ങ്ക​ർ അ​റി​യി​ച്ചു.

ഷാ​ർ​ല​റ്റി​ലെ പ്ര​മു​ഖ മ​ല​യാ​ളി ഹൈ​ന്ദ​വ സം​ഘ​ട​ന ആ​യ കൈ​ര​ളി സ​ത് സം​ഗ് ക​രോ​ലി​നയുമാ​യി ചേ​ർ​ന്നാ​വും മ​ന്ത്ര ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തു​ക.​

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ സം​ഘ​ട​നയു​ടെ സ​ർ​വദേ​ശീ​യമാ​യ പ്ര​വ​ർ​ത്ത​ന വി​പു​ലീക​ര​ണം ല​ക്ഷ്യ‌​മി​ട്ടു​ള്ള ന​ട​പ​ടിക​ളു​ടെ പൂ​ർ​ത്തി​ക​ര​ണമാ​വും അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​ധാ​ന ക​ർ​മ പ​ദ്ധ​തി എ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വ​ൻ വി​ജ​യമാ​യ ഹൂസ്റ്റ​ൻ ക​ൺ​വെ​ൻ​ഷ​ൻ പ​ക​ർ​ന്നു ന​ൽ​കി​യ ഊ​ർ​ജം ഉ​ൾ​ക്കൊ​ണ്ടു മു​ന്നോ​ട്ട് പോ​വാ​ൻ പു​തി​യ ഭ​ര​ണ സ​മി​തി ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞു എ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ