• Logo

Allied Publications

Middle East & Gulf
"ക​ലാ​ജ്ഞ​ലി 2023' ഡി​സം​ബ​ര്‍ 19 മു​ത​ല്‍ ഐ​ഡി​യ​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ല്‍
Share
ദോ​ഹ: മീ​ഡി​യ പെ​ന്‍, ഐ​ഡി​യ​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍, റേ​ഡി​യോ മ​ല​യാ​ളം 98.6 എ​ഫ്എം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ക​ലോ​ത്സ​വ​മാ​യ "ക​ലാ​ജ്ഞ​ലി 2023' ഡി​സം​ബ​ര്‍ 19 മു​ത​ല്‍ 22 വ​രെ ഐ​ഡി​യ​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ല്‍ ന​ട​ക്കും.

കേ​ര​ള​ത്തി​ലെ സ്‌​കൂ​ള്‍ യു​വ​ജ​നോ​ത്സ​വം മാ​തൃ​ക​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ​ജ്ഞ​ലി​യു​ടെ മൂ​ന്നാ​മ​ത് ക​ലാ​മാ​മാ​ങ്ക​മാ​ണ് ഡി​സം​ബ​റി​ല്‍ ന​ട​ക്കു​ക. പ​രി​പാ‌​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും വീ​ഡി​യോ ലോ​ഞ്ചും ക​ഴി​ഞ്ഞ ദി​വ​സം എം​ആ​ര്‍​എ റ​സ്‌​റ്റോ​റ​ന്‍റ് ബാ​ങ്ക​റ്റ് ഹാ​ളി​ല്‍ ന​ട​ന്നു.

ക​ലാ​ജ്ഞ​ലി ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ.​എം.​പി. ഹ​സ​ന്‍ കു​ഞ്ഞി, ഐ​ഡി​യ​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഷ​മീം ശൈ​ഖ്, റേ​ഡി​യോ മ​ല​യാ​ളം സി​ഇ​ഒ അ​ന്‍​വ​ര്‍ ഹു​സൈ​ന്‍, മീ​ഡി​യ പെ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബി​നു കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ക​ലാ​ജ്ഞ​ലി ലോ​ഗോ ഇ​ന്ത്യ​ന്‍ ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് എ.​പി.​മ​ണി​ക​ണ്ഠ​ന് ന​ല്‍​കി എം​ഇ​എ​സ് ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഹ​മീ​ദ ഖാ​ദ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. വീ​ഡി​യോ ലോ​ഞ്ച് ഇ​ന്ത്യ​ന്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് ഇ.​പി.​അ​ബ്ദു​റ​ഹി​മാ​നാ​ണ് നി​ര്‍​വ​ഹി​ച്ച​ത്.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി അ​പേ​ക്‌​സ് ബോ​ഡി​ക​ളാ​യ ഇ​ന്ത്യ​ന്‍ ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍, ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി ബ​ന​വ​ല​ന്‍റ് ഫോ​റം, ഇ​ന്ത്യ​ന്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ അ​ധ്യ​ക്ഷ​ന്മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി പാ​ട്ര​ണ്‍ ക​മ്മി​റ്റി ഖ​ത്ത​റി​ലെ ക​ലാ​സാം​സ്‌​കാ​രി​ക മാ​ധ്യ​മ രം​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​മു​ഖ​രെ ഉ​ള്‍​പ്പെ​ടു​ത്തി ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി​യും വി​പു​ലീ​ക​രി​ച്ച​താ​യി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബി​നു കു​മാ​ര്‍ അ​റി​യി​ച്ചു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.