• Logo

Allied Publications

Americas
മാ​ഗ് ഹോ​ളി​ഡേ ഗാ​ല ഡി​സം​ബ​ർ 29ന്
Share
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന മാ​ഗ് ഹോ​ളി​ഡേ ഗാ​ല എ​ന്ന ക്രി​സ്മ​സ് ന്യു ​ഇ​യ​ർ പ​രി​പാ​ടി സ്റ്റാ​ഫ്‌​ഫോ​ർ​ഡി​ലെ ഇ​മ്മാ​നു​വേ​ൽ സെ​ന്‍റ​റി​ൽ വ​ച്ച് ഡി​സം​ബ​ർ 29ന് ​വെ​കു​ന്നേ​രം 6.30ന് ​ന​ട​ക്കും.

ഹൂ​സ്റ്റ​ണി​ലെ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ഒ​രു ദൃ​ശ്യ വി​സ്മ​യം ആ​യി​രി​ക്കും ഇ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മേ​വി​ൻ ജോ​ൺ എ​ബ്ര​ഹാം എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "ശിം​ശോ​ൻ ദി ​ലെ​ജ​ൻ​ഡ​റി വാ​രി​യ​ർ' എ​ന്ന ക്രി​സ്തീ​യ നാ​ട​കം ഹോ​ളി​ഡേ ഗാ​ല​യു​ടെ മാ​റ്റ് വ​ർ​ധി​പ്പി​ക്കും.

ഫി​ലാ​ഡ​ൽ​ഫി​യ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വേ​ദി​ക​ളി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ ക​ളി​ച്ച നാ​ട​കം ഇ​താ​ദ്യ​മാ​യാ​ണ് ടെ​ക്സ​സി​ലെ​ത്തു​ന്ന​ത് എ​ന്ന​തും ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്. ഹോ​ളി​ഡേ ഗാ​ല​യു​ടെ മ​റ്റൊ​രു സ​വി​ശേ​ഷ​ത മാ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ക​രോ​ൾ ഗാ​ന മ​ത്സ​ര​വും ഇ​തോ​ടൊ​പ്പം ന​ട​ത്ത​പ്പെ​ടു​ന്നു എ​ന്നു​ള്ള​താ​ണ്.

ഒ​ന്നാം സ​മ്മാ​നം യു​ജി​എം ഗ്രൂ​പ്പ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 1001 ഡോ​ള​റും ര​ണ്ടാം സ​മ്മാ​നം കി​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 501 ഡോ​ള​റും മൂ​ന്നാം സ​മ്മാ​നം വി.​വി. ബാ​ബു​ക്കു​ട്ടി സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 251 ഡോ​ള​റു​മാ​ണ്.

പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ആ​ന്‍റ​ണി ചെ​റു​വും മെ​വി​ൻ ജോ​ണും പ്ര​വ​ർ​ത്തി​ക്കു​ന്നു. ക​രോ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ഇ​ട​വ​ക​ക​ൾ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ന്‍റ​ണി ചെ​റു​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​