• Logo

Allied Publications

Americas
യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ജി​മ്മി കാ​ർ​ട്ട​റു​ടെ ഭാ​ര്യ അ​ന്ത​രി​ച്ചു
Share
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ജി​മ്മി കാ​ർ​ട്ട​റു​ടെ ഭാ​ര്യ​യു​മാ​യ റോ​സ​ലി​ൻ കാ​ർ​ട്ട​ർ(96) അ​ന്ത​രി​ച്ചു. ജോ​ർ​ജി​യ​യി​ലെ പ്ലെ​യി​ൻ​സി​ലു​ള്ള വീ​ട്ടി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം.

സ്മൃ​തി​നാ​ശ​രോ​ഗ​ത്തെ തു​ട​ർ​ന്ന് ആ​തു​ര​ശു​ശ്രൂ​ഷ​ക​രു​ടെ പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്നു. ഫെ​ബ്രു​വ​രി മു​ത​ൽ ജി​മ്മി കാ​ർ​ട്ട​റും സ​മാ​ന പ​രി​ച​ര​ണ​ത്തി​ലാ​ണ്.

1977 മു​ത​ൽ 1981 വ​രെ​യാ​ണ് ജി​മ്മി കാ​ർ​ട്ട​ർ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​ത്. പ്ര​ഥ​മ​വ​നി​ത എ​ന്ന​നി​ല​യി​ൽ അ​ക്കാ​ല​ത്ത് ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ റോ​സ​ലി​ൻ പ​ങ്കാ​ളി​യാ​യി​രു​ന്നു. ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി​രു​ന്നു.

1945ൽ ​കോ​ളേ​ജ് പ​ഠ​ന​കാ​ല​ത്താ​ണ് ജി​മ്മി കാ​ർ​ട്ട​റെ റോ​സ​ലി​ൻ പ​രി​ച​യ​പ്പെ​ട്ട​ത്. 1946ൽ ​ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. ജീ​വി​ച്ചി​രി​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​രി​ൽ ഏ​റ്റ​വും പ്രാ​യ​മു​ള്ള​യാ​ളാ​ണ് 99 വ​യ​സ്സു​ള്ള ജി​മ്മി കാ​ർ​ട്ട​ർ. ഇ​വ​ർ​ക്ക് നാ​ലു​മ​ക്ക​ൾ.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​