• Logo

Allied Publications

Americas
ബേ​ബി മാ​ത്യു ചെ​മ്മാ​ച്ചേ​രി​ല്‍ അ​ന്ത​രി​ച്ചു
Share
കാ​ലി​ഫോ​ര്‍​ണി​യ: ബേ​ബി മാ​ത്യു ചെ​മ്മാ​ച്ചേ​രി​ല്‍(84) കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ ന്യൂ​വാ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ മാ​ത്യു ചെ​മ്മാ​ച്ചേ​രി​ലി​ന്‍റെ ഭാ​ര്യ​യാ​ണ്.

മ​ക്ക​ള്‍: രാ​ജു (കെ​സി​സി​എ​ന്‍​സി പ്ര​സി​ഡ​ന്‍റ് സാ​നോ​സെ), ജോ​ബി (ഡാ​ള​സ്), ബി​ജു (ഡാ​ള​സ്).​ മ​രു​മ​ക്ക​ള്‍: വ​ത്സ (സാ​നോ​സെ ), ജൂ​സി (ഡാ​ള​സ്), മോ​ഹ​ന്‍ മ​ഠ​ത്തി​ല്‍​ക​ള​ത്തി​ല്‍ (ഡാ​ള​സ്).

സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍ പത്ത് വരെ ഡാളസ് ക്രൈസ്റ്റ് കിംഗ് ക്നാനായ ചര്‍ച്ചിലും (Christ King Knanaya Catholic Church 13565 Webb Chapel Rd, Farmers Branch, TX 75234) തുടര്‍ന്ന് സംസ്‌കാരവും നടക്കും.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​