• Logo

Allied Publications

Americas
താ​ങ്ക്സ്ഗി​വിം​ഗ് സെ​ലി​ബ്രേ​ഷ​നും മ​ത്താ​യി കോ​ർ എ​പ്പി​സ്‌​ക്കോ​പ്പ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും വ്യാ​ഴാ​ഴ്ച
Share
ഫി​ലാ​ഡ​ൽ​ഫി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ഓ​ഫ് പെ​ൻ​സി​ൽ​വാ​നി​യ​യു​ടെ (MOCF PA) ആ​ഭി​മു​ഖ്യ​ത്തി​ൽ താ​ങ്ക്സ്ഗി​വിം​ഗ് സെ​ലി​ബ്രേ​ഷ​നും മ​ത്താ​യി കോ​ർ എ​പ്പി​സ്‌​ക്കോ​പ്പ അ​നു​സ്മ​ര​ണ​വും ന​ട​ത്ത​പ്പെ​ടു​ന്നു.

​വ്യാ​ഴാ​ഴ്ച രാ​വി​ലെ ബെ​ൻ​സേ​ലം സെന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വ​ച്ച് (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020) രാ​വി​ലെ എട്ടിന് പ്ര​ഭാ​ത ന​മ​സ്കാ​ര​വും 8.30ന് ​വെ​രി. റ​വ.​സി.​ജെ. ജോ​ൺ​സ​ൺ കോ​ർ എ​പ്പിസ്‌​ക്കോ​പ്പ, റ​വ. ഫാ. കെ.​കെ.​ജോ​ൺ, റ​വ. ഫാ. ടോ​ജോ ബേ​ബി എ​ന്നി​വ​രു​ടെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും പത്തിന് മ​ത്താ​യി കോ​ർ എ​പ്പി​സ്‌​ക്കോ​പ്പ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്ത​പ്പെ​ടും.

രാവിലെ 11.00ന് വ​ന്നു​ചേ​ർ​ന്ന എല്ലാ​വ​ർ​ക്കും വി​ഭ​വ സ​മൃ​ദ്ധ​മാ​യ താ​ങ്ക്സ്ഗി​വിം​ഗ് ല​ഞ്ചോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

റ​വ. ഫാ. ​കെ.​കെ. ജോ​ൺ, കോ​ചെ​യ​ർ​മാ​ൻ (215) 904 7398, ജോ​ൺ പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി (215) 605 5109, ജെ​റി​ൻ ജൂ​ബി, ട്ര​ഷ​റ​ർ (215) 478 1090, വെ​രി റ​വ. സി.​ജെ. ജോ​ൺ​സ​ൺ കോ​ർ എ​പ്പി​സ്കോ​പ്പ (718) 646 1933, റ​വ. ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ് (201) 681 1078, റ​വ. ഫാ. ഷി​ബു മ​ത്താ​യി (312) 927 7045, റ​വ. ഫാ. സി​ബി വ​ർ​ഗീ​സ് (267) 401 3732, റ​വ.​ഫാ. ഗീ​വ​ർ​ഗീ​സ് ജോ​ൺ (914) 720 0136, റ​വ. ഫാ. അ​ബു പീ​റ്റ​ർ (914) 806: 4595, റ​വ. ഫാ​. സു​ജി​ത് തോ​മ​സ് (516) 754 9743: റ​വ. ഫാ​. ഷി​നോ​ജ് തോ​മ​സ് (215) 801 5899, റ​വ. ഫാ. ടോ​ജോ ബേ​ബി (484) 347 9981.

പ​ങ്കെ​ടു​ക്കു​ന്ന ഇ​ട​വ​ക​ക​ൾ:

സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ഫി​ല​ഡ​ൽ​ഫി​യ, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, സെ​​ന്‍റ് ജോ​ൺ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, സെ​ന്‍റ് ലൂ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ച​ർ​ച്ച്.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​