• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​നെ ആ​വേ​ശ​ക്ക​ട​ലാ​ക്കി ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ന​ട​ന്ന ഇ​ന്ത്യ കു​വൈ​റ്റ് വേ​ൾ​ഡ് ക​പ്പ് ഫു​ട്ബോ​ൾ യോ​ഗ്യ​ത മ​ത്സ​രം കാ​ണു​ന്ന​തി​നും ഇ​ന്ത്യ​ൻ ടീ​മി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നും എ​ത്തി​ച്ചേ​ർ​ന്ന ആ​രാ​ധ​ക സാ​ഗ​ര​ത്തെ​യാ​ണ് ജാ​ഫ​ർ സ്റ്റേ​ഡി​യം സാ​ക്ഷ്യം വ​ഹി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഫാ​ൻ ക്ല​ബി​ല്ലൊ​ന്നാ​യ മ​ഞ്ഞ​പ്പ​ട​യു​ടെ കു​വൈ​റ്റ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​വൈ​റ്റി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും മ​ത്സ​രം കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മു​ഴു​വ​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ആ​രാ​ധ​ക​രെ​യും സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ച്ച​ത്.

ടി​ക്ക​റ്റ് ബു​ക്കിം​ഗ് മു​ത​ൽ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള വാ​ഹ​ന സൗ​ക​ര്യം വ​രെ​യു​ള്ള വി​പു​ല​മാ​യ സ​ജീ​ക​ര​ണ​ങ്ങ​ളാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ കു​വൈ​റ്റ് വിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

യോ​ഗ്യ​ത മ​ത്സ​ര​ത്തി​നാ​യി കു​വൈ​റ്റി​ൽ എ​ത്തി​ച്ചേ​ർ​ന്ന ഇ​ന്ത്യ​ൻ ടീ​മി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ശം​സ കാ​ർ​ഡു​ക​ളും ബോ​ക്കെ​യും ന​ൽ​കി ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത് മ​ഞ്ഞ​പ്പ​ട കു​വൈ​റ്റ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു.



മ​ഞ്ഞ​പ്പ​ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ ഇ​ന്ത്യ​ൻ ജ​ഴ്സി അ​ണി​ഞ്ഞ് ഇ​ന്ത്യ​ൻ പ​താ​ക​യും ഏ​ന്തി സ്റ്റേ​ഡി​യ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ ആ​രാ​ധ​ക​ർ ഇ​ന്ത്യ​ൻ ക​ളി​ക്കാ​ർ​ക്ക് നാ​ട്ടി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ ക​ളി ന​ട​ക്കു​ന്ന പ്ര​തീ​തി​യാ​ണ് ന​ൽ​കി​യ​ത്.

ടീ​മി​നെ പി​ന്തു​ണ​യ്ക്കു​ന്ന ബാ​ന​റു​ക​ളും പോ​സ്റ്റ​റു​ക​ളും ഏ​ന്തി ആ​വേ​ശ തി​ര​യി​ള​ക്കി​യ ആ​രാ​ധ​ക​ർ ഇ​ന്ത്യ​ൻ ടീ​മി​ന് ന​ൽ​കി​യ മ​നോ​വീ​ര്യം കു​റ​ച്ചൊ​ന്നു​മ​ല്ല.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും ഇ​ന്ത്യ​ൻ പ്ര​വാ​സ​മൂ​ഹം മാ​തൃ​രാ​ജ്യ​ത്തെ​യും ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​നെ​യും സ്നേ​ഹി​ക്കു​ന്ന​തി​ന്‍റെ നേ​ർ​ചി​ത്ര​മാ​യി മാ​റി സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ ആ​രാ​ധ​ക​ർ.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.