• Logo

Allied Publications

Americas
ശ​കു​ന്ത്‌​ല ഭ​യ യു​എ​സ് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് കോ​ൺ​ഫ​റ​ൻ​സി​ൽ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​ൻ വം​ശ​ജ ശ​കു​ന്ത്‌​ല എ​ൽ. ഭ​യ​യെ കൗ​ൺ​സി​ൽ ഓ​ഫ് ദി ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് (എ​സി​യു​എ​സ്) അം​ഗ​മാ​യി നി​യ​മി​ച്ച​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.

അ​ഭി​ഭാ​ഷ​ക​യാ​യ ഭ​യ രാ​ഷ്ട്രീ​യ​ത്തി​ലും സ​ജീ​വ​മാ​ണ്. നി​ല​വി​ൽ ഡെ​ല​വെ​യ​ർ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​ണ്. ഡെ​ല​വെ​യ​ർ ട്ര​യ​ൽ ലോ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലും ശ​കു​ന്ത്‌​ല പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

1964ൽ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കോ​ൺ​ഫ​റ​ൻ​സ് ആ​ക്ട് പ്ര​കാ​രം സ്ഥാ​പി​ത​മാ​യ യു​എ​സ് ഗ​വ​ൺ​മെ​ന്‍റി​നു​ള്ളി​ലെ ഒ​രു സ്വ​യം ഭ​ര​ണ ഏ​ജ​ൻ​സി​യാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ്.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​