• Logo

Allied Publications

Americas
ലോ​ക​ക​പ്പ് ഫൈ​ന​ൽ ബി​ഗ് സ്ക്രീ​നി​ൽ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്
Share
ഡാ​ള​സ്: ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഏകദിന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഫെെ​ന​ൽ ത​ത്സ​മ​യം ബി​ഗ് സ്ക്രീ​നി​ൽ കാ​ണാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്(3821 Broadway Blvd, Garland, TX 75043).

അ​മേ​രി​ക്ക​ൻ സ​മ​യം രാ​വി​ലെ 2.30നാ​ണ് ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും ഏ​റ്റു​മു​ട്ടു​ന്ന ഫൈ​ന​ൽ മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​ത്. 150ല​ധി​കം ആ​ളു​ക​ൾ​ക്ക് ഒ​രു​മി​ച്ച് ഇ​രു​ന്ന് മ​ത്സ​രം ആ​സ്വ​ദി​ക്കു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഒരുക്കിയിരിക്കു​ന്ന​ത്.



ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ രോ​ഹി​ത് ശ​ർ​മ ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക​പ്പ് ഉ‍‌​യ​ർ​ത്തു​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യെ​ന്ന് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ചു​മ​ത​ല​ക്കാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫൈ​ന​ൽ മ​ത്സ​രം കാ​ണാ​ൻ എ​ല്ലാവരെയും സ്വാ​ഗ​തം ചെ​യ്യുന്നതായി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സെ​ക്ര​ട്ട​റി അ​ന​ശ്വ​ർ മാ​മ്പി​ള്ളി അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: നെ​ബു കു​ര്യാ​ക്കോ​സ് 2143923596.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ