• Logo

Allied Publications

Americas
എ​ഐ​യു​മാ​യി സം​വ​ദി​ക്കാ​ൻ കേ​ര​ളീ​യ​രെ പ്രാ​പ്ത​രാ​ക്ക​ണം; പ്ലാ​റ്റ് ഫോ​മി​ന് രൂ​പം ന​ൽ​കി മാ​റ്റ് ജോ​ർ​ജ്‌
Share
ഡാ​ള​സ്: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ (എ​ഐ) കൗ​തു​ക​ക​ര​വും ന​വീ​ന​വു​മാ​യ സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ കേ​ര​ള സ​മൂ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പു​തി​യ പ്ലാ​റ്റ് ഫോ​മി​ന് രൂ​പം ന​ൽ​കി ഡാ​ള​സി​ൽ നി​ന്നു​ള്ള മാ​റ്റ് ജോ​ർ​ജ്‌.

ഓ​പ്പ​ൺ എ​ഐ​യു​ടെ ചാ​റ്റ്ജി​പി​ടി​യു​മാ​യി മ​ല​യാ​ള​ത്തി​ൽ സം​വ​ദി​ക്കു​ക എ​ന്ന​ത് ഇ​തു​വ​രെ മ​ല​യാ​ളി​ക​ൾ​ക്ക് അ​സാ​ധ്യ​മാ​യി​രു​ന്നു. ഇതാണ് പു​തി​യ പ്ലാ​റ്റ് ഫോ​മി​ലൂടെ www.malayalam.ai മാ​റ്റ് ജോ​ർ​ജ്‌ സാധ്യമാക്കിയിരിക്കുന്നത്.

ഈ ​ആ​പ്ലി​ക്കേ​ഷ​ൻ ആ​ർ​ക്കും പ​രീ​ക്ഷി​ക്കാം. എ​ല്ലാ​വ​ർ​ക്കും 100 സൗ​ജ​ന്യ ക്രെ​ഡി​റ്റു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. ഇ​തി​ന് അ​ക്കൗ​ണ്ട് സൃ​ഷ്ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഫോ​ണി​ലോ ക​മ്പ്യൂ​ട്ട​റി​ലോ www.malayalam.ai സ​ന്ദ​ർ​ശി​ച്ച് നി​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള ചോ​ദ്യ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ ഉ​ന്ന​യി​ച്ചാ​ൽ മ​തി.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​