• Logo

Allied Publications

Europe
മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി യു​കെ​യി​ൽ എ​ത്തു​ന്നു
Share
ല​ണ്ട​ൻ: ക്രി​സ്തു​മ​സി​ന് മു​ന്നോ​ടി​യാ​യി ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സ് യു​കെ​യി​ലെ ഭൂ​രി​ഭാ​ഗം മി​ഷ​ൻ​സ്/​പ്രൊ​പോ​സ്റ്റ് മി​ഷ​നു​ക​ളി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും.

ഈ ​മാ​സം 25 മു​ത​ൽ ഡി​സം​ബ​ർ 17 വ​രെ​യു​ള്ള ആ​ഴ്ച​ക​ളി​ൽ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി വി​വി​ധ മി​ഷ​നു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കു​ക​യും മി​ഷ​ൻ അം​ഗ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്യും.

ഓ​രോ മി​ഷ​ൻ സ​ന്ദ​ർ​ശി​ക്കു​മ്പോ​ഴും അ​വി​ടെ​യു​ള്ള അം​ഗ​ങ്ങ​ൾ​ക്ക് മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ലി​നെ കാ​ണു​വാ​നും പ​രി​ച​യ​പ്പെ​ടു​വാ​നും സാ​ധി​ക്കും. അ​തോ​ടൊ​പ്പം ത​ന്നെ ഡി​സം​ബ​ർ ഒ​ന്പ​തി​ന് ന​ട​ത്ത​പ്പെ​ടു​ന്ന 15 ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കും

ക്ല​നാ​യ മി​ഷ​ൻ​സ് യു​കെ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മി​ഷ​നി​ലെ കു​ടും​ബ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും വേ​ണ്ടി​യാ​ണ് മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് മി​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

ഈ ​മാ​സം 25ന് ​മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ലും ലി​വ​ർ​പൂ​ൾ സെ​ന്‍റ് പ​യ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ലും ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച് ആ​യി​രി​ക്കും മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യു​ടെ യു​കെ സ​ന്ദ​ർ​ശ​നം ആ​രം​ഭി​ക്കു​ക.

ഡി​സം​ബ​ർ 17ന് ​സ്കോ​ട്ട്ല​ൻ​ഡി​ലെ ഹോ​ളി ഫാ​മി​ലി ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ൽ സ​ന്ദ​ർ​ശ​നം സ​മാ​പി​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത സ്ഥാ​പി​ത ആ​യ​തി​നു​ശേ​ഷം സ്ഥാ​പി​ത​മാ​യ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നു​ക​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി ക്കു​ക​യും വേ​ദ​പാ​ഠ​വും യു​വ​ജ​ന ആ​ക്ടി​വി​റ്റി​ക​ളും ആ​ത്മീ​യ ഉ​ന്ന​ത​നാ​യി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഓ​രോ മി​ഷ​നു​ക​ളി​ലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ക​ത്തോ​ലി​ക്ക വി​ശ്വാ​സ​ത്തി​ലും ക്നാ​നാ​യ സ​മു​ദാ​യ സ്നേ​ഹ​ത്തി​ലും സ​ഭ മ​ക്ക​ളെ ഒ​രു​മി​ച്ച് നി​ർ​ത്തു​ന്ന ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സ് യു​കെ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​രി​ട്ട് ന​ൽ​കു​വാ​ൻ എ​ത്തു​ന്ന മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യു​ടെ സ​ന്ദ​ർ​ശ​നം അ​നു​ഗ്ര​ഹ​പ്ര​ദ​മാ​ക്കു​വാ​ൻ ത​യാ​റെ​ടു​ക്കു​ക‌​യാ​ണ് യു​കെ​യി​ലെ മി​ഷ​ൻ അം​ഗ​ങ്ങ​ൾ.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച