• Logo

Allied Publications

Europe
ബേ​സിം​ഗ്സ്റ്റോ​ക്ക് മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭ​ര​ണ​സ​മി​തി
Share
ല​ണ്ട​ന്‍: ബേ​സിം​ഗ്സ്റ്റോ​ക്ക് മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ പു​തി​യ ഭ​ര​ണ സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഇം​ഗ്ല​ണ്ടി​ലെ തെ​ക്ക​ന്‍ ന​ഗ​ര​മാ​യ ബേ​സിം​ഗ്സ്റ്റോ​ക്കി​ല്‍ ഇ​രു​നൂ​റോ​ളം മ​ല​യാ​ളി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്നു​ണ്ട്.

അ​സോ​സി​യേ​ഷ​ന്‍റെ മു​ന്‍​കാ​ല ഭ​ര​ണ സ​മി​തി​ക​ളി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ബി​നോ ഫി​ലി​പ്പ് ആ​ണ് ബി​എം​സി​എ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ്. ഓ​വ​ര്‍​സീ​സ് ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് (യു​കെ) ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​മാ​യ ബി​നോ ഫി​ലി​പ്പ്, ച​ങ്ങ​നാ​ശേ​രി വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലും ശ്ര​ദ്ധേ​യ​നാ​യ വ്യ​ക്തി​യാ​ണ്.

ബി​എം​സി​എ​യു​ടെ ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യി​ല്‍ പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി മി​ക​വ് തെ​ളി​യി​ച്ച ഷം​ന പ്ര​ശാ​ന്ത് ആ​ണ് പു​തി​യ സെ​ക്ര​ട്ട​റി. അ​സോ​സി​യേ​ഷ​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ വി​ന്‍​സ​ന്‍റ് പോ​ള്‍ ആ​ണ് പു​തി​യ ട്ര​ഷ​റ​ര്‍.

കു​മാ​രി സെ​ബാ​സ്റ്റ്യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റും ലെ​റി​ന്‍ കു​ഞ്ചെ​റി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ജേ​ക്ക​ബ് സ​ക്ക​റി​യ ജോ​യി​ന്‍റ് ട്ര​ഷ​റ​റും അ​ഞ്ചു ആ​ന്റ്റൂ ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റ​റു​മാ​യ ഭ​ര​ണ​സ​മി​തി​യി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് പാ​ലാ​ട്ടി, ബി​ജു എ​ബ്ര​ഹാം, അ​ലീ​ന സ​ജീ​ഷ്, സു​മ​ന്‍ കു​ര്യ​ന്‍, മൃ​ദു​ല്‍ തോ​മ​സ്, ലി​ജീ​ഷ് പി​ള്ള, മ​നു മാ​ത്യു എ​ന്നി​വ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

മു​ന്‍​കാ​ല പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന രാ​ജേ​ഷ് ബേ​ബി​യെ പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഓ​ഡി​റ്റ​റാ​യി പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. വ​രു​ന്ന ഒ​രു​വ​ര്‍​ഷ​ത്തെ മു​ഴു​വ​ന്‍ പ​രി​പാ​ടി​ക​ളു​ടെ​യും മാ​ര്‍​ഗ​രേ​ഖ പ്ര​ഥ​മ ക​മ്മി​റ്റി യോ​ഗം ച​ര്‍​ച്ച​ചെ​യ്തു.

യു​കെ​യി​ലെ​ത്ത​ന്നെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ല്‍ ഒ​ന്നാ​ണ് ബേ​സിം​ഗ്സ്റ്റോ​ക്ക് മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍. 2007ല്‍ ​നാ​ല്‍​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളു​മാ​യി ആ​രം​ഭി​ച്ച സം​ഘ​ട​ന 2023ല്‍ ​എ​ത്തി​നി​ല്‍​ക്കു​മ്പോ​ള്‍ ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍ അം​ഗ​ങ്ങ​ളാ​യു​ണ്ട്.

യു​കെ​യി​ലും മ​ള്‍​ട്ടി ക​ള്‍​ച്ച​റ​ല്‍ സാം​സ്‌കാ​രി​ക പ്ര​വ​ര്‍​ത്ത​ങ്ങ​ളി​ലും ഇ​ത​ര സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ് ബേ​സിം​ഗ്സ്റ്റോ​ക്ക് മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച