• Logo

Allied Publications

Europe
ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ സെമിനാർ; വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും
Share
കേം​ബ്രി​ഡ്ജ്: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് ശ​നി​യാ​ഴ്ച ആം​ഗ്ലി​യ റ​സ്കി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​നും എ​ആ​ർ​യും സ്റ്റു​ഡ​ൻ​സ് യൂ​ണി​യ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സോ​ഷ്യ​ൽ ജ​സ്റ്റി​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ ഇ​ക്വാ​ലി​റ്റി എ​ന്ന​താ​ണ് സെ​മി​നാ​ർ വി​ഷ​യം. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ന് ​ആം​ഗ്ലി​യ റ​സ്കി​ൻ യൂ​ണി​വേ​ഴ്സി​റ്റി ലെ​ക്ച്ച​ർ ഹാ​ളി​ൽ സെ​മി​നാ​ർ ന​ട​ക്കു​ന്ന​ത്.

വി.​ഡി. സ​തീ​ശ​ന് ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​നും എ​ആ​ർ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​നും കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ളും ചേ​ർ​ന്ന് ഉ​ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വി.​ഡി. സ​തീ​ശ​ന് കേം​ബ്രി​ഡ്ജ് എം​പി​യും ഷാ​ഡോ മി​നി​സ്റ്റ​റു​മാ​യ ഡാ​നി​യേ​ൽ ഷേ​ഷ്ണ​ർ, കേം​ബ്രി​ഡ്ജ് ആ​ൻ​ഡ് പീ​റ്റ​ർ​ബ​റോ ക​മ്പൈ​ൻ​ഡ് ഡെ​പ്യൂ​ട്ടി മേ​യ​ർ കൗ​ൺ​സി​ല​ർ അ​ന്ന സ്മി​ത്ത്, പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യും സോ​ഷ്യ​ൽ ആ​ക്ടി​വി​സ്റ്റു​മാ​യ ഷാ​ഹി​ദ റ​ഹ്‍​മാ​ൻ എ​ന്നി​വ​രും സം​സാ​രി​ക്കും.

കേം​ബ്രി​ഡ്ജ് ഡെ​പ്യൂ​ട്ടി മേ​യ​റും ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ അ​ഡ്വ.​ബൈ​ജു തി​ട്ടാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​താ​ണ്.

സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ​രു​ടെ ചി​ന്ത​ക​ളും വി​ല​യി​രു​ത്ത​ലു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും അ​നി​വാ​ര്യ​മാ​യ ഭാ​വി രാ​ഷ്ട്ര പു​നം​നി​ർ​മാ​ണ​ത്തി​ലും രാ​ഷ്ട്രീ​യ സു​സ്ഥി​തി​യി​ലേ​ക്കു​മു​ള്ള തി​രി​ച്ചു​പോ​ക്ക്, നെ​ഹ്‌​റു​വി​യ​ൻ സോ​ഷ്യ​ലി​സം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​വും.

സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും​സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഡോ. ​എ.​ജെ. ജേ​ക്ക​ബിന്‍റെ സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പ്രി​സ്റ്റ​ണി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ഡോ. ​എ.​ജെ. ജേ​ക്ക​ബി​ന്‍റെ(64) സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന് ന​ട​ക്കും.
സ​മീ​ക്ഷ യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റ്; ഇ​പ്‍​സ്വി​ച്ചി​ല്‍ അ​ർ​ജു​ൻ സ​ജി മു​ഹ​മ്മ​ദ് അ​ലി സ​ഖ്യം വി​ജ​യി​ക​ള്‍.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ഡ​ബി​ള്‍​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റി​ല്‍ പേ​രാ​ട്ടം ക​ന​ക്കു​ന്നു.
കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങി ജര്‍മനി.
ബ​ര്‍​ലി​ന്‍: ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ന് അം​ഗീ​കാ​രം ന​ല്‍​കി ജ​ർ​മ​ൻ പാ​ര്‍​ല​മെ​ന്‍റ്.
ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
സ്ലൈ​ഗോ​യി​ൽ നോ​മ്പു​കാ​ല ധ്യാ​നം മാ​ർ​ച്ച്‌ 23ന്.
ഡ​ബ്ലി​ൻ: സ്ലൈ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന നോ​മ്പു​കാ​ല ധ്യാ​നം ന​ട​ക്കും.