• Logo

Allied Publications

Middle East & Gulf
ഖ​ത്ത​റി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ മോ​ച​നം; ന​ട​പ​ടി ഊ​ർ​ജി​ത​മാ​ക്കി ഇ​ന്ത്യ
Share
ന്യൂ​ഡ​ൽ​ഹി: ഖ​ത്ത​റി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട മലയാളി യടക്കം എ​ട്ട് മു​ന്‍ ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മോ​ച​ന​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ഊ​ര്‍​ജി​ത​മാ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം.

വ​ധ​ശി​ക്ഷ​യ്ക്കെ​തി​രാ​യി അ​പ്പീ​ല്‍ ന​ട​പ​ടി​ക​ള്‍ ദ്രു​ത​ഗ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ശു​ഭാ​പ്തി​വി​ശ്വാ​സ​മാ​ണു​ള്ള​തെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​ര്‍ അ​ധി​കൃ​ത​രു​മാ​യി ഇ​ന്ത്യ ഇ​ട​പെ​ട​ല്‍ തു​ട​രു​ക​യാ​ണ്.

ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് നി​യ​മ, കോ​ണ്‍​സു​ല​ര്‍ സ​ഹാ​യം തു​ട​ര്‍​ന്നും ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 26ന് ​ആ​ണ് എ​ട്ട് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ഖ​ത്ത​ര്‍ ഫ​സ്റ്റ് ഇ​ന്‍​സ്റ്റ​ന്‍​സ് കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്കു​ന്ന​ത്.

ജ​യി​ലി​ലു​ള്ള​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ത​ട​വി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യി സം​സാ​രി​ച്ചെ​ന്നും ബാ​ഗ്ചി അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ ഒ​രു ക​മ്പ​നി​യി​ൽ ജോ​ലിചെ​യ്യ​വെ, ഇ​സ്ര​യേ​ലി​ന്‍റെ ചാ​ര​ന്മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​ന്ത്യാ​ക്കാ​രെ ഖ​ത്ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്.

ക്യാ​പ്റ്റ​ൻ ന​വ​തേ​ജ് സിം​ഗ് ഗി​ൽ, ക്യാ​പ്റ്റ​ൻ ബീ​രേ​ന്ദ്ര കു​മാ​ർ വ​ർ​മ, ക്യാ​പ്റ്റ​ൻ സൗ​ര​ഭ് വ​സി​ഷ്ത്, ക​മാ​ൻ​ഡ​ർ അ​മി​ത് നാ​ഗ്പാ​ൽ, ക​മാ​ൻ​ഡ​ർ പൂ​ർ​ണേ​ന്ദു തി​വാ​രി, ക​മാ​ൻ​ഡ​ർ സു​ഗു​ണാ​ക​ർ പ​ക​ല, ക​മാ​ൻ​ഡ​ർ സ​ഞ്ജീ​വ് ഗു​പ്ത, മലയാളിയായ നാ​വി​ക​ൻ രാ​ഗേ​ഷ് എ​ന്നി​വ​രെ​യാ​ണ് ഖ​ത്ത​ർ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ൽ ഇ​വ​ർ പ​ല​ത​വ​ണ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഖ​ത്ത​ർ ത​ള്ളു​ക​യാ​യി​രു​ന്നു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.