• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ ന​ഴ്സു​മാ​ർ​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കും അ​വ​സ​രം
Share
തി​രു​വ​ന​ന്ത​പു​രം: ഒ​ഡെ​പെ​ക് മു​ഖേ​ന സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി ആ​ശു​പ​ത്രി​യി​ൽ ന​ഴ്സ്/​ഡോ​ക്‌​ട​ർ നി​യ​മ​നം.

ന​ഴ്സ്: വ​നി​ത​ക​ൾ​ക്കാ​ണ് അ​വ​സ​രം. എ​മ​ർ​ജ​ൻ​സി (ഇ​ആ​ർ), ജ​ന​റ​ൽ വി​ഭാ​ഗം, ഐ​സി​യു, മി‌​ഡ്‌​വൈ​ഫ്, പീ​ഡി​യാ​ട്രി​ക് ഐ​സി​യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ര​ണ്ടു വ​ർ​ഷ പ​രി​ച​യ​മു​ള​ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യം 40ൽ ​താ​ഴെ. അ​വ​സാ​ന തീ​യ​തി: ന​വം​ബ​ർ 20. ഇ​ന്‍റ​ർ​വ്യൂ ന​വം​ബ​ർ 26,27,28 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ൽ.

ഡോ​ക്ട​ർ:​സ്പെ​ഷ​ലി​സ്റ്റ്, ക​ണ്‍​സ​ൾ​ട്ട​ന്‍റ് നി​യ​മ​നം. എം​ബി​ബി​എ​സ്‌​സി​നു ശേ​ഷം എം​ഡി/ എം​എ​സ്‌, ര​ണ്ടു വ​ർ​ഷ പ​രി​ച​യ​വും വേ​ണം. പ്രാ​യം 50ൽ ​താ​ഴെ.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​യോ​ഡേ​റ്റ, തൊ​ഴി​ൽ പ​രി​ച​യം, യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ gcc@odepc.in എ​ന്ന ഇ​മെ​യി​ലി​ൽ അ​യ​യ്ക്ക​ണം. അ​വ​സാ​ന തീ​യ​തി: ന​വം​ബ​ർ 20. ഫോ​ണ്‍: 04712329440/41/42/45, 6238514446

www.odepc.kerala.gov.in

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.