• Logo

Allied Publications

Middle East & Gulf
ജോ​സ് വ​ർ​ഗീ​സി​ന്‌ മാ​വേ​ലി​ക്ക​ര അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ യാ​ത്രയയ​പ്പ് ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി: മൂ​ന്നു പ​തി​റ്റാ​ണ്ട് കു​വൈ​റ്റ്‌ പ്ര​വാ​സ ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ൽ മ​ട​ങ്ങു​ന്ന മാ​വേ​ലി​ക്ക​ര അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ്യ​കാ​ല അം​ഗ​വും മാ​വേ​ലി​ക്ക​ര പു​തി​യ​കാ​വ് സ്വ​ദേ​ശി​യു​മാ​യ ജോ​സ് വ​ർ​ഗീ​സി​ന്‌ മാ​വേ​ലി​ക്ക​ര അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ യാ​ത്ര അ​യ​പ്പ് ന​ൽ​കി.

അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ബി​നോ​യ് ച​ന്ദ്ര​ൻ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ജോ​സ് വ​ർ​ഗീ​സ് സ്വ​ദേ​ശ​ത്തും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​തി​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും മാ​വേ​ലി​ക്ക​ര അ​സോ​സി​യേ​ഷ​നി​ൽ നി​ന്ന് ഉ​ണ്ടാ​കും എ​ന്നും ബി​നോ​യ് ച​ന്ദ്ര​ൻ ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് മ​നോ​ജ്‌ പ​രി​മ​ണം, ഉ​പ​ദേ​ശ​ക സ​മ​തി അം​ഗ​ങ്ങ​ളാ​യ എ.ഐ ​കു​ര്യ​ൻ, ​നൈ​നാ​ൻ ജോ​ൺ, എ​ക്സി​കു​ട്ടി​വ് ക​മ്മിറ്റി അം​ഗ​ങ്ങ​ളാ​യ ​മാ​ത്യു ചെ​ന്നി​ത്ത​ല, ​അ​നി​ൽ വ​ള്ളി​കു​ന്നം തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

പ്ര​വാ​സി​ക​ൾ ആ​യി​രി​ക്കു​മ്പോ​ൾ ഓ​രോ വ്യ​ക്തി​യും അ​വ​രാ​ൽ ക​ഴി​വ​തും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ൾ ആ​യി​രി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും ജോ​സ് വ​ർ​ഗീ​സ് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ക​യു​ക​യും ന​ൽ​കി​യ ആ​ദ​ര​വി​ന്‌ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.