• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീമിന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച് ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ടീം
Share
ഡാ​ള​സ്: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഫെെ​ന​ലി​ൽ എ​ത്തി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീമിന് ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടീം ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യ സാ​ധ്യ​ത​ക​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​നു വേ​ണ്ടി പ്ര​ത്യേ​ക​മാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​നാ​യ ടോ​ണി അ​ല​ക്സാ​ണ്ട​ർ ഇ​ന്ത്യ​ൻ ടീ​മി​ന് വേ​ണ്ടി ത​യാ​റാ​ക്കി​യ ആ​ശം​സ സ​ന്ദേ​ശം ഇ​മെ​യി​ൽ വ​ഴി അ​റി​യി​ച്ചു.



ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ 50 സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കു​ന്ന ആ​ദ്യ താ​ര​മെ​ന്ന ബ​ഹു​മ​തി ക​ര​സ്ഥ​മാ​ക്കി‌​യ വി​രാ​ട് കോ​ഹ്‌​ലി​ക്കും ലോ​ക​ക​പ്പി​ലെ നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴ് വി​ക്ക​റ്റ് നേ​ടു​ന്ന ഇ​ന്ത്യ​ൻ ബൗ​ള​ർ എ​ന്ന് ബ​ഹു​മ​തി​യും നേ​ടി​യ മു​ഹ​മ്മ​ദ് ഷ​മി​ക്കും ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടീം ​അ​ഭി​ന​ന്ദ​നം നേ​ർ​ന്നു.

ഡാ​ള​സ്, ഫോ​ർ​ട്ട് വ​ർ​ത്ത്‌ പ​ട്ട​ണ​ങ്ങ​ളി​ലെ വ​ള​ർ​ന്നു വ​രു​ന്ന ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ​ക്ക് വി​രാ​ട് കോ​ഹ്ലി​യും മു​ഹ​മ്മ​ദ് ഷ​മി​യും നേ​ടി​യ റി​ക്കാ​ർ​ഡു​ക​ൾ ഒ​രു പ്ര​ചോ​ദ​നം ആ​യി​രി​ക്കു​മെ​ന്ന് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റെ​നി മാ​ത്യു, സ്റ്റാ​ൻ സാം ​എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടീം ​താ​ര​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വേ​ണ്ടി ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​യു​മാ​യി ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​രം കാ​ണു​വാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്ന് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​നാ​യ ടോ​ണി അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​