• Logo

Allied Publications

Middle East & Gulf
വേ​ൾ​ഡ് ഓ​ഫ് ഹാ​പ്പി​ന​സ് ഒ​രു​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം വെ​ള്ളി​യാ​ഴ്ച
Share
അ​ബു​ദാ​ബി: സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക രം​ഗ​ത്ത് അ​ഞ്ച് വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വേ​ൾ​ഡ് ഓ​ഫ് ഹാ​പ്പി​ന​സ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി "​ഓ​ണം പൊ​ന്നോ​ണം സീ​സ​ൺ 2' വെ​ള്ളി​യാ​ഴ്ച അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റും.

ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ്മ​ര​ണ​ക​ളു​ണ​ർ​ത്തി ര​ഞ്ജു ചാ​ല​ക്കു​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കു​ന്ന സം​ഗീ​ത വി​രു​ന്നി​ൽ, പ്ര​വാ​സ ലോ​ക​ത്തെ നി​ര​വ​ധി ഗാ​യ​ക​രും അ​ണി​നി​ര​ക്കും.

വേ​ൾ​ഡ് ഓ​ഫ് ഹാ​പ്പി​ന​സ് അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്ക് ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ സ​മ്മേ​ള​ന​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ യു​എ​ഇ​യി​ലും കേ​ര​ള​ത്തി​ലും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ നാ​ല് മേ​ഖ​ല​ക​ളി​ൽ നി​ന്നും അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി വീ​ടു​ക​ൾ പ​ണി​ത് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ജോ​ലി സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട വ്യ​ക്തി​ക​ൾ​ക്കാ​യി ജോ​ബ് ഗ്രൂ​പ്പ് ആ​രം​ഭി​ച്ച​ത് നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് പു​തി​യ സാ​ദ്ധ്യ​ത​ക​ൾ തു​റ​ന്നു​കൊ​ടു​ത്തു.

സാ​മ്പ​ത്തി​ക ഞെ​രു​ക്കം മൂ​ലം നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത ആ​ളു​ക​ൾ​ക്ക് വി​മാ​ന​ടി​ക്ക​റ്റ് ന​ൽ​കി​യും വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പി​ഴ​ക​ൾ ല​ഭി​ച്ച​വ​ർ​ക്ക് സാ​മ്പ​ത്തി​ക നി​യ​മ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും അ​വ​രെ നാ​ട്ടി​ലേ​ക്കു വി​ടു​ന്ന​തി​നും സം​ഘ​ട​ന സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

ന​യ്‌​മ അ​ഹ​മ്മ​ദ്, ന​ജ്‌​മ ഷ​റ​ഫ്, അ​ന​സ് കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ഷ്‌​റ​ഫ് പി ​എ , ഫി​റോ​സ് മ​ണ്ണാ​ർ​കാ​ട്, സ​ബീ​ന ക​രീം, സു​ഫൈ​റ നൗ​ഷാ​ദ്, ഷം​ല മ​ൻ​സൂ​ർ, ഷ​റ​ഫ് മു​ഹ​മ്മ​ദ്, ഷ​ഫീ​ഖ് നി​ല​മ്പൂ​ർ, വാ​ഹി​ബ്, റു​ബീ​ന എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

നീ​റ്റ് പ​രീ​ക്ഷ: കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം പ്ര​വാ​സി​ക​ളെ ദ്രോ​ഹി​ക്കു​ന്ന​തെന്ന് ന​വ​യു​ഗം.
ദോ​ഹ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റി​നു ഇ​ന്ത്യ​ക്കു പു​റ​ത്തു പ​രീ​ക്ഷ കേ​ന്ദ്രം അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന കേ​
കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ സി​റ്റി ബ്രാ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ (കെ​കെ​എം​എ) സി​റ്റി ബ്രാ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ നി​ല​വി​ൽ വ​ന്നു.
വാ​ഹ​നാ​പ​ക​ടം: യു​വ​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി.
കു​വൈ​റ്റ് സി​റ്റി: വാഹനാപകടത്തിൽ രണ്ടുപേർ മരിക്കുകയും രണ്ടുപേ​ർ​ക്ക് പ​രിക്കേൽക്കുകയും ചെയ്ത കേസിൽ കു​റ്റാ​രോ​പി​ത​യാ​യ ഫാ​ഷ​നി​സ്റ്റി​നു ജാ​മ്യം ആ​
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബാ​ർ​ബി​ക്യൂ വീ​ക്ക് ആ​ച​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ’ബി​ബി​ക്യു ബ്ലി​സ്’ പ്ര​മോ​ഷ​ൻ വീ​ക്ക് ആ​ച​രി​ച്ചു.
മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ആ​റാ​മ​ത് ശാ​ഖ ജ​ലീ​ബി​ൽ തു​റ​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ ഹോ​സ്പ്പി​റ്റ​ൽ ശൃം​ഖ​ല​യാ​യ മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്‍റെ ആ​റാ​മ​ത്തെ ക്ലി​നി​ക്ക്, വി​ദേ​ശി​ക​ൾ