• Logo

Allied Publications

Middle East & Gulf
ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌ട​റി​യു​ടെ ഓ​ണ്‍ലൈ​ന്‍ പ​തി​പ്പും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളും പു​റ​ത്തി​റ​ക്കി
Share
ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ അ​ഡ് വ​ര്‍​ട്ടൈ​സിം​ഗ് ആ​ൻ​ഡ് ഈ​വ​ന്‍റ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യാ​യ മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി 17ാമ​ത് എ​ഡി​ഷ​ന്‍റെ ഓ​ണ്‍​ലൈ​ന്‍ പ​തി​പ്പും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളും പു​റ​ത്തി​റ​ക്കി.

ബ​ര്‍​വ വി​ല്ലേ​ജി​ലെ കാ​ലി​ക്ക​റ്റ് ടേ​സ്റ്റ് റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​തി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഏ​ജ് ട്രേ​ഡിം​ഗ് ആ​ൻ​ഡ് കോ​ണ്‍​ട്രാ​ക്ടിം​ഗ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ശെ​ല്‍​വ കു​മാ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു.

ഐ​ഒ​എ​സ് ആ​പ്ലി​ക്കേ​ഷ​ന്‍ പ്ര​മു​ഖ സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ലു​വ​ന്‍​സ​ര്‍ ഏ​യ്ഞ്ച​ല്‍ റോ​ഷ​നും ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​ഷീ​ല ഫി​ലി​പ്പോ​സും ചേ​ര്‍​ന്നാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

ആ​ന്‍​ഡ്രോ​യി​ഡ് ആ​പ്ലി​ക്കേ​ഷ​ന്‍ ഖ​ത്ത​ര്‍ ബി​സി​ന​സ് ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ന്‍​സൂ​ര്‍ മൊ​യ്തീ​നും ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി ബ​ന​വ​ല​ന്‍റ് ഫോ​റം പ്ര​സി​ഡ​ന്‍റ് സി.​എ. ഷാ​ന​വാ​സ് ബാ​വ​യും ചേ​ര്‍​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. എ​ക്കോ​ണ്‍ ഗ്രൂ​പ്പ് ഹോ​ള്‍​ഡിം​ഗ്‌​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​പി.​എ. ശു​ക്കൂ​ര്‍ കി​നാ​ലൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​പ്രോ​ടെ​ക് സി.​ഇ.​ഒ ജോ​സ് ഫി​ലി​പ്പ്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍, അ​ല്‍ മ​വാ​സിം ട്രാ​ന്‍​സ് ലേ​ഷ​ന്‍​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​ഷ​ഫീ​ഖ് ഹു​ദ​വി, ഷൈ​ന്‍ ഗോ​ള്‍​ഡ് ആ​ൻ​ഡ് ഡൈ​മ​ണ്ട്‌​സ് മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ സ​മീ​ര്‍ ആ​ദം, ക​ണ്‍​ട്രോ​ള്‍ വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്റ് ക​മ്പ​നി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഇ​സ് മാ​ഈ​ല്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി​രു​ന്നു.

പ്രി​ന്‍റ്, ഓ​ണ്‍​ലൈ​ന്‍, മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ എ​ന്നീ മൂ​ന്ന് പ്ലാ​റ്റ് ഫോ​മു​ക​ളി​ലും ല​ഭ്യ​മാ​യ ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി ഉ​പ​ഭോ​ക്താ​ക്ക​ളേ​യും സം​രം​ഭ​ക​രേ​യും തൃ​പ്തി​പ്പെ​ടു​ത്തി​യാ​ണ് മു​ന്നേ​റു​ന്ന​തെ​ന്നും ഓ​രോ പ​തി​പ്പി​ലും കൂ​ടു​ത​ല്‍ പു​തു​മ​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​വാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ടെ​ന്നും മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യും ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​റ​ഞ്ഞു.

ഡ​യ​റ​ക്ട​റി​യു​ടെ സൗ​ജ​ന്യ കോ​പ്പി​ക​ള്‍​ക്ക് ഖ​ത്ത​റി​ലു​ള്ള​വ​ര്‍ 4324853 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം. www.qatarcontact.com എ​ന്ന​താ​ണ് ഓ​ണ്‍​ലൈ​ന്‍ വി​ലാ​സം.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.