• Logo

Allied Publications

Americas
ഗാ​ന​ര​ച​യി​താ​വ് സി​ജു വി. ​ജോ​ർ​ജി​നെ ഭ​ര​ത​ക​ല തീയ​റ്റ​ർ അ​നു​മോ​ദി​ച്ചു
Share
ഡാ​ള​സ്: എ​ഴു​ത്ത​ച്ഛ​ൻ നാ​ട​ക​ത്തി​ന്‍റെ മി​ക​വ് വ​ർ​ധി​പ്പി​ച്ച ഗാ​ന ര​ചി​യി​താ​വ് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സ​സ് പ്ര​സി​ഡ​ന്‍റും ഡാ​ളസി​ലെ സം​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും നി​ര​വ​ധി ക​വി​ത​ക​ളു​ടെ ര​ചി​യി​താ​വു​മാ​യ സി​ജു വി. ​ജോ​ർ​ജി​നെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യും മ​ല​യാ​ള സി​നി​മാ സീ​രി​യ​ൽ നി​ർ​മിതാ​വും സം​വി​ധാ​യ​ക​നു​മാ​യ ഷാ​ജി എം. ​അ​നു​മോ​ദി​ച്ചു.

അ​മേ​രി​ക്ക​യി​ൽ ഉ​ട​നീ​ളം പ്ര​ദ​ർ​ശ​നം ന​ട​ത്തി​വ​രു​ന്ന ഭ​ര​ത​ക​ല തീ​യ​റ്റ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ജ​ന​പ്രി​യ നാ​ട​കം എ​ഴു​ത്ത​ച്ഛ​ൻ പ്രേ​ക്ഷ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ര​ണ്ടാ​മ​തും ഈ ​മാ​സം 12ന് ​വൈ​കു​ന്നേ​രം ഡാ​ള​സി​ലെ സെ​ന്‍റ് മേ​രീ​സ് വ​ലി​യ​പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചിരുന്നു.

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ സി. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ഴു​തി​യ നോ​വ​ലി​ൽ നി​ന്നും എ​ഴു​ത്ത​ച്ഛ​ന്‍റെ ജീ​വി​ത ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി സ​ന്തോ​ഷ് പി​ള്ള, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ജ​യ മോ​ഹ​ന​ൻ എ​നി​വ​ർ ഒ​രു​ക്കി​യ എ​ഴു​ത്ത​ച്ഛ​ൻ എ​ന്ന ദൃ​ശ്യ ആ​വി​ഷ്കാ​രം അ​തി​മ​നോ​ഹ​ര​മാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ മു​ൻ​പി​ൽ അ​വ​ത​രി​പ്പി​ച്ച​ത് നാ​ട​ക പ്രേ​മി​ക​ളു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ടി​യെ​ടു​ത്തു.



മു​ഖ്യാ​തി​ഥി​യാ​യ കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.ജ​യ​കു​മാ​ർ, സ​മ​യ​ബ​ന്ധി​ത​മാ​യി അ​ച്ച​ട​ക്ക​ത്തോ​ടു​കൂ​ടി മ​ല​യാ​ള​ത്തി​ന്‍റെ തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍റെ ജീ​വി​താ​വി​ഷ്ക​ര​ണ​ത്തി​ന് തി​ര​ക്കി​നി​ട​യി​ലും ഈ ​സ​മ​യം ക​ണ്ടു​പി​ടി​ച്ച മു​ന്ന​ണി​യി​ലും പി​ന്ന​ണി​യി​ലും പ്ര​വ​ർ​ത്തി​ച്ച അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ അ​നു​മോ​ദി​ച്ചു.

തി​രു​വ​ന്ത​പു​ര​ത്തെ നാ​ട​ക അ​ക്കാ​ദ​മി​യി​ൽ ഈ ​നാ​ട​ക അ​വ​ത​ര​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​മെ​ന്നു സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു. നാ​ട​ക​ത്തി​ന്‍റെ ക്ലൈ​മാ​ക്സ് രം​ഗ​ങ്ങ​ളി​ൽ തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ അ​നു​ഭ​വി​ച്ച ജീ​വി​ത ത്യാ​ഗ​ങ്ങ​ളെ ഹൃ​ദ​യ സ്പ​ർ​ശി​യാ​യ ഗാ​ന​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​