• Logo

Allied Publications

Middle East & Gulf
ഒ​ഐ​സി​സി നേ​താ​വ് സ​ത്താ​ർ കാ​യം​കു​ളം അ​ന്ത​രി​ച്ചു
Share
റി​യാ​ദ്: ഒ​ഐ​സി​സി സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ത്താ​ർ കാ​യം​കു​ളം(56) അ​ന്ത​രി​ച്ചു. റി​യാ​ദ് ഹോ​ൾ​ഡിം​ഗ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദ് ശു​മൈ​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പ് ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​ന്ത്യം.

ഒ​ഐ​സി​സി റി​യാ​ദി​ൽ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ് സ​ത്താ​ർ കാ​യം​കു​ളം. റി​യാ​ദി​ലെ മു​ഖ്യ​ധാ​ര സം​ഘ​ട​ന​ക​ളു​ടെ പൊ​തു വേ​ദി​യാ​യ എ​ൻ​ആ​ർ​കെ ഫോ​റ​ത്തി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നും പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ ഫോ​ർ​ക​യു​ടെ ചെ​യ​ർ​മാ​നു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

എം​ഇ​എ​സ് റി​യാ​ദ് ചാ​പ്റ്റ​ർ സ്കോ​ള​ർ​ഷി​പ്പ് വിം​ഗ് ക​ൺ​വീ​ന​ർ, കാ​യ​കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കൃ​പ) ര​ക്ഷാ​ധി​കാ​രി എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ച് വ​രി​ക​യാ​യി​രു​ന്നു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഭാ​ര്യ: റ​ഹ്മ​ത്ത്. മ​ക്ക​ൾ: ന​ജൂ (ഐ​ടി എ​ഞ്ചി​നീ​യ​ർ, ബം​ഗ​ളൂ​രു), ന​ജ, ന​ബീ​ൽ മു​ഹ​മ്മ​ദ്.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.