• Logo

Allied Publications

Middle East & Gulf
യു​എ​ഇ​യി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ശ​ക്ത​മാ​ക്കാ​ൻ ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്‌​സും ല​ണ്ട​നി​ലെ സെ​ന്‍റ് ക്രി​സ്റ്റ​ഫേ​ഴ്‌​സ് ഹോ​സ്‌​പൈ​സും
Share
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്ത് വ​ൻ മു​ന്നേ​റ്റ​ത്തി​നാ​യി മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ സേ​വ​ന​ദാ​താ​ക്ക​ളി​ലൊ​ന്നാ​യ ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്‌​സും ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ആ​ധു​നി​ക ഹോ​സ്‌​പി​സും സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്തെ മു​ൻ​നി​ര സ്ഥാ​പ​ന​വു​മാ​യ സെ​ന്‍റ ക്രി​സ്റ്റ​ഫേ​ഴ്‌​സ് ഹോ​സ്‌​പൈ​സും കൈ​കോ​ർ​ത്തു.

മേ​ഖ​ല​യി​ലെ ഏ​റ്റ​വും സ​ജീ​വ​മാ​യ പാ​ലി​യേ​റ്റീ​വ് ക​മ്യൂ​ണി​റ്റി സ്ഥാ​പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ങ്കാ​ളി​ത്തം. രോ​ഗി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും പി​ന്തു​ണ​യും ആ​ശ്വാ​സ​വും പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഇ​രു​സ്ഥാ​പ​ന​ങ്ങ​ളും അ​ബു​ദാ​ബി​യി​ൽ ഒ​പ്പു​വ​ച്ചു.

യു​എ​ഇ സെ​യി​ലിം​ഗ് ആ​ൻ​ഡ് റോ​വിം​ഗ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് അ​ഹ​മ്മ​ദ് ബി​ൻ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ന​ഹ്യാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ച​ത്.

ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്ത് പു​തി​യ മാ​റ്റ​ങ്ങ​ൾ​ക്കു​ള്ള അ​വ​സ​ര​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​ണ് സ​ഹ​ക​ര​ണം. കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ഇ​രു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​തോ​ടൊ​പ്പം മേ​ഖ​ല​യി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് ഷെ​യ്ഖ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സ്‌ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് പ്ര​സി​ഡ​ന്‍റു​മാ​യ ഒ​മ്രാ​ൻ അ​ൽ ഖൂ​രി​യും സെ​ന്‍റ് ക്രി​സ്റ്റ​ഫേ​ഴ്‌​സ് ഹോ​സ്‌​പീ​സ്‌ എ​ജ്യു​ക്കേ​ഷ​ൻ, റി​സ​ർ​ച്ച് ആ​ൻ​ഡ് എ​ൻ​ഡ് ഡ​യ​റ​ക്ട​ർ ഡോ. ​ഹെ​ത​ർ റി​ച്ചാ​ർ​ഡ്‌​സ​ണു​മാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ച​ത്.

ജീ​വി​ത​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്താ​ൻ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും. രോ​ഗി​ക​ളു​ടെ ശാ​രീ​രി​ക​വും വൈ​കാ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​ർ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും.

വേ​ദ​ന കൈ​കാ​ര്യം ചെ​യ്യ​ൽ, മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ പി​ന്തു​ണ, കൗ​ൺ​സി​ലിം​ഗ് സേ​വ​ന​ങ്ങ​ൾ, രോ​ഗി​ക​ൾ​ക്ക് അ​വ​രു​ടെ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സ​മ​ഗ്ര​മാ​യ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ക കൂ​ടി​യാ​ണ് ല​ക്‌​ഷ്യം.

പാ​ലി​യേ​റ്റീ​വ് കെ​യ​ർ മേ​ഖ​ല​യി​ൽ ആ​ഗോ​ള സ്ഥാ​പ​ന​മാ​യ സെ​ന്‍റ് ക്രി​സ്റ്റ​ഫേ​ഴ്‌​സ് ഹോ​സ്പി​സു​മാ​യി കൈ​കോ​ർ​ക്കു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും, ഈ ​സ​ഹ​ക​ര​ണം യു​എ​ഇ​യി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബു​ർ​ജീ​ലി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യ്ക്ക് തെ​ളി​വാ​ണെ​ന്നും ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്‌​സ്‌ സി​ഇ​ഒ ജോ​ൺ സു​നി​ൽ പ​റ​ഞ്ഞു.

1967ൽ ​ഡാം സി​സി​ലി സോ​ണ്ടേ​ഴ്‌​സ് സ്ഥാ​പി​ച്ച സെ​ന്റ് ക്രി​സ്റ്റ​ഫേ​ഴ്‌​സ് ഹോ​സ്‌​പൈ​സ്, പാ​ലി​യേ​റ്റീ​വ്, എ​ൻ​ഡ് ഓ​ഫ് ലൈ​ഫ് കെ​യ​ർ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്ര​ശ​സ്ത​മാ​യ സ്ഥാ​പ​ന​മാ​ണ്. രോ​ഗി പ​രി​ച​ര​ണ​ത്തി​നും സ​ഹാ​നു​ഭൂ​തി​ക്കും ഹോ​സ്പി​സി​ന് നി​ര​വ​ധി അ​ന്താ​രാ​ഷ്‌​ട്ര അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ അ​ത്യാ​ധു​നി​ക മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പി​ന്തു​ണ​യും സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സേ​വ​ന​വും മേ​ഖ​ല​യി​ലെ സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്ത് പ​രി​വ​ർ​ത്ത​നം ഉ​ണ്ടാ​ക്കു​മെ​ന്ന് ബു​ർ​ജീ​ൽ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പാ​ലി​യേ​റ്റീ​വ് ആ​ൻ​ഡ് സ​പ്പോ​ർ​ട്ടി​വ് കെ​യ​ർ ഡ​യ​റ​ക്ട​ർ ഡോ. ​നീ​ൽ അ​രു​ൺ നി​ജ്ഹ​വാ​ൻ പ​റ​ഞ്ഞു.

ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്‌​സ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ പ്രൊ​ഫ. അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ഹ​മ്മ​ദ് ഒ​മ​ർ, ബു​ർ​ജീ​ൽ മെ​ഡി​ക്ക​ൽ സി​റ്റി ഡെ​പ്യൂ​ട്ടി സി​ഇ​ഒ ഡോ. ​ആ​യി​ഷ അ​ൽ മ​ഹ്‌​രി, ഗ്രൂ​പ്പ് പ്രൊ​ജ​ക്ട​സ് സി​ഒ​ഒ നാ​സ​ർ അ​ൽ റി​യാ​മി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.