• Logo

Allied Publications

Americas
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ‌​യ‌ ദ​ന്പ​തി​മാ​ർ​ക്ക് കെെ​ത്താ​ങ്ങാ​യി സി​പി​എ​മ്മും ഫൊ​ക്കാ​ന​യും
Share
തി​രു​വ​ന​ന്ത​പു​രം: ആ​ന​യ​റ ഒ​രു​വാ​തി​ല്‍​ക്കോ​ട്ട സ്വ​ദേ​ശി​ക​ളാ​യ സ​ദാ​ശി​വ​ന്‍റെ​യും സ​ര​സ്വ​തി​യു​ടെ​യും വാ​ര്‍​ധ​ക്യ​ജീ​വി​ത​ത്തി​ന് പാ​ര്‍​പ്പി​ട ഭ​ദ്ര​ദ​ത​യൊ​രു​ക്കി സി​പി​എം ക​ട​കം​പ​ള്ളി ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ​യും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ​യും സ്‌​നേ​ഹ സ​മ്മാ​നം.

വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യും ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു സ്റ്റീ​ഫ​നും ചേ​ര്‍​ന്ന് കൈ​മാ​റി. ക​ട​കം​പ​ള്ളി മേ​ഖ​ല​യി​ലെ നി​ര്‍​ധ​ന​ര്‍​ക്ക് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു​കൊ​ടു​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ക​ട​കം​പ​ള്ളി ലോ​ക്ക​ല്‍ ക​മ്മി​റ്റി.

ഇ​തി​ന​കം എ​ട്ട് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച് താ​ക്കോ​ല്‍ കൈ​മാ​റാ​ന്‍ സാ​ധി​ച്ച​ത് മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ള്‍​ക്ക് സ്വ​ന്തം നാ​ടി​നോ​ടു​ള്ള സ്നേ​ഹം വൈ​കാ​രി​ക​മാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ അ​വ​സ​രം ല​ഭി​ക്കു​മ്പോ​ഴെ​ല്ലാം നാ​ടി​നൊ​പ്പം നി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ടെ​ന്നും അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ഉ​ദ്യ​മ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ ഫൊ​ക്കാ​ന​യ്ക്ക് ക​ഴി​യു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നു ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു സ്റ്റീ​ഫ​ന്‍ പ​റ​ഞ്ഞു.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​സ്.​പി. ദീ​പ​ക്, വ​ഞ്ചി​യൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി സി. ​ലെ​നി​ന്‍, എ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ക​ല്ല​റ മ​ധു, അ​ജി​കു​മാ​ര്‍, അ​ഡ്വ. അ​ശ്വ​തി, കൗ​ണ്‍​സി​ല​ര്‍ പി.​കെ. ഗോ​പ​കു​മാ​ര്‍, ക​ട​കം​പ​ള്ളി ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്. മോ​ഹ​ന​ന്‍, ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം രാ​ജേ​ഷ് ചാ​വ​ടി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​