• Logo

Allied Publications

Americas
യു​എ​സി​ൽ വെ​ടി​യേ​റ്റ മ​ല​യാ​ളി യു​വ​തി​യു​ടെ നി​ല​യി​ൽ പു​രോ​ഗ​തി
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ വെ​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി​യു​ടെ നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി.

യു​വ​തി നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണെ​ന്നും വ​രു​ന്ന മ​ണി​ക്കൂ​റു​ക​ൾ നി​ർ​ണാ​യ​ക​മാ​ണെ​ന്നു​മാ​ണ് ഡോ​ക്‌​ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം ഉ​ഴ​വൂ​ർ കു​ന്നാം​പ​ട​വി​ൽ എ​ബ്ര​ഹാം​ലാ​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ മീ​ര (32) ആ​ണ് വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്.

സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഏ​റ്റു​മാ​നൂ​ർ പ​ഴ​യ​മ്പി​ള്ളി അ​മ​ൽ റെ​ജി​യെ ഷി​ക്കാ​ഗോ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​മാ​ണ് യു​വാ​വി​നെ ക്രൂ​ര​കൃ​ത്യ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം.

ര​ണ്ട് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു മീ​ര. ദ​മ്പ​തി​ക​ൾ​ക്ക് മൂ​ന്ന് വ​യ​സു​ള്ള മ​റ്റൊ​രു കു​ട്ടി​യു​മു​ണ്ട്. മീ​ര​യു​ടെ ഇ​ര​ട്ട സ​ഹോ​ദ​രി മീ​നു ഷി​ക്കാ​ഗോ​യി​ൽ ഇ​വ​രു​ടെ അ​ടു​ത്ത് ത​ന്നെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ