• Logo

Allied Publications

Middle East & Gulf
എ​ത്തി​ഹാ​ദ് വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ സി​റ്റി ചെ​ക്ക് ഇ​ൻ സൗ​ക​ര്യം
Share
അ​ബു​ദാ​ബി: എ​ത്തി​ഹാ​ദ് വി​മാ​ന​ക​മ്പ​നി​യു​ടെ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും ചൊ​വ്വാ​ഴ്ച മു​ത​ൽ പു​തി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് എ​ത്തി​ഹാ​ദ് യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ സി​റ്റി ചെ​ക്ക് ഇ​ൻ സൗ​ക​ര്യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

മൊ​റാ​ഫി​ക് ഏ​വി​യേ​ഷ​ന്‍റെ കീ​ഴി​ൽ മീ​ന തു​റ​മു​ഖ​ത്തും അ​ബു​ദാ​ബി എ​ക്സി​ബി​ഷ​ൻ കേ​ന്ദ്ര​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫ് എ​യ​ർ​പോ​ർ​ട്ട് ചെ​ക്ക് ഇ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​ടു​ത്ത ഒ​രു മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ ചെ​ക്ക് ഇ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മി​ന തു​റ​മു​ഖ​ത്തെ ചെ​ക്ക് ഇ​ൻ സൗ​ക​ര്യം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ​യു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​ത്തി​ഹാ​ദി​നു പു​റ​മെ എ​യ​ർ അ​റേ​ബ്യ, വി​സ് എ​യ​ർ, ഈ​ജി​പ്റ്റ് എ​യ​ർ എ​ന്നി​വ​യു​ടെ യാ​ത്ര​ക്കാ​ർ​ക്കും ഇ​വി​ടെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ചെ​ക്ക് ഇ​ൻ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം .

വി​മാ​ന​സ​മ​യ​ത്തി​നു നാ​ലു മു​ത​ൽ 24 മ​ണി​ക്കൂ​ർ മു​ൻ​പ് വ​രെ ഇ​വി​ടെ ബാ​ഗേ​ജു​ക​ൾ ന​ൽ​കി ചെ​ക്ക് ഇ​ൻ ന​ട​ത്തി ബോ​ർ​ഡിം​ഗ് പാ​സ് ല​ഭി​ക്കു​ന്ന​തി​ന് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.